ആനന്ദം ...
ചിത്രം | പുള്ളിമാന്‍ (2010) |
ചലച്ചിത്ര സംവിധാനം | അനിൽ കെ നായർ |
ഗാനരചന | |
സംഗീതം | ശരത് |
ആലാപനം | ശരത് |
വരികള്‍
Lyrics submitted by: Sandhya Prakash Anandham paramanandhamanente kudumbam(2) Kettede kettede ente lokaru koottam Eerezhu pthinaalu lokavumente kudumbam Ente kudumbathu njanonnu thulli theliyum(2) (Kettede...) Ennodu kalikkarthu ente lokaru koottam(2) ennodu kalichorarum neraayttilley (Kettede ...) Suriyaavaaneezhayuminnente kaivashamunde sathyavum dharmmavum innente choyke varika (Kettede...) Kettede Kettede ente lokaru koottam Aanandham paramaanandhamaanente kudumbam(2) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആനന്ദം പരമാനന്ദമാണെന്റെ കുടുംബം (2) കേട്ടേടാ കേട്ടേടാ എന്റെ ലോകരു കൂട്ടം ഈരേഴു പതിനാലു ലോകവുമെന്റെ കുടുംബം എന്റെ കുടുംബത്തു ഞാനൊന്നു തുള്ളിത്തെളിയും (2) (കേട്ടേടേ ...) എന്നോട് കളിക്കരുത് എന്റെ ലോകരു കൂട്ടം (2) എന്നോട് കളിച്ചോരാരും നേരായിട്ടില്ലേ (കേട്ടേടാ...) സുറിയാവാനീഴയുമിന്നെന്റെ കൈവശമുണ്ടേ സത്യവും ധർമ്മവും ഇന്നെന്റെ ചൊയ്കെ വരിക (കേട്ടേടാ...) കേട്ടേടാ കേട്ടേടാ എന്റെ ലോകരു കൂട്ടം ആനന്ദം പരമാനന്ദമാണെന്റെ കുടുംബം (2) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആനന്ദം(V2)
- ആലാപനം : ശരത് | രചന : | സംഗീതം : ശരത്
- തന്താനെനോ
- ആലാപനം : മനീഷ ഷീന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശരത്
- മല്ലിപ്പൂ
- ആലാപനം : എം ജി ശ്രീകുമാർ, സിതാര കൃഷ്ണകുമാര്‍ | രചന : കൈതപ്രം | സംഗീതം : ശരത്
- കളിയരങ്ങിലൊരു
- ആലാപനം : സന്നിധാനന്ദന്‍ | രചന : വിജീഷ് കാലികറ്റ് | സംഗീതം : ശരത്
- ഓ വാനമേ
- ആലാപനം : കെ കെ നിഷാദ് | രചന : കൈതപ്രം | സംഗീതം : ശരത്
- സഡുകുടു
- ആലാപനം : എം ജി ശ്രീകുമാർ, അമൃത സുരേഷ് | രചന : കൈതപ്രം | സംഗീതം : ശരത്
- സാലമ്പക്കം
- ആലാപനം : ശരത്, അജു | രചന : വിജീഷ് കാലികറ്റ് | സംഗീതം : ശരത്
- തന്താനേനോ
- ആലാപനം : വിനീത് ശ്രീനിവാസന്‍ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : ശരത്