View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിഴലുകളും അകലുകയോ ...

ചിത്രംനിഴല്‍ (2010)
ചലച്ചിത്ര സംവിധാനംസന്തോഷ്
ഗാനരചനസുധാംശു
സംഗീതംപ്രസാദ് ഞെരുവിശ്ശേരി
ആലാപനംമുസ്തഫ

വരികള്‍

Nizhalukalum akalukayo
mizhi munayum varalukayo
theeraa novukalil..........
manamuruki alayukayo....
nizhalukalum akalukayo
mizhi munayum varalukayo

irul veenu padarunna jeevitha veedhiyil
saanthwana pularkaalam akalukayaano....(irul veenu...)
kariman chiraathinte paduthiri naalame...
maayaathe......marayaathe....ulayaathe....
nizhalukalum akalukayo
mizhi munayum varalukayo

vidaraathe kozhiyunna oru nooru mohangal
karivandu kaanaathe marayukayaano..(vidaraathe...)
murivetta manassinte ekaantha yaamame..
thengaathe...uzharaathe....thalaraathe....
(nizhalukalum...)
നിഴലുകളും അകലുകയോ
മിഴി മുനയും വരളുകയോ
തീരാനോവുകളില്‍ ..........
മനമുരുകി അലയുകയോ....
നിഴലുകളും അകലുകയോ
മിഴി മുനയും വരളുകയോ

ഇരുള്‍ വീണു പടരുന്ന ജീവിതവീഥിയില്‍
സാന്ത്വന പുലര്‍കാലം അകലുകയാണോ....(ഇരുള്‍ വീണു...)
കരിമൺ ചിരാതിന്റെ പടുതിരിനാളമേ...
മായാതെ......മറയാതെ.... ഉലയാതെ....
നിഴലുകളും അകലുകയോ
മിഴി മുനയും വരളുകയോ

വിടരാതെ കൊഴിയുന്ന ഒരു നൂറു മോഹങ്ങള്‍
കരിവണ്ടു കാണാതെ മറയുകയാണോ..(വിടരാതെ...)
മുറിവേറ്റ മനസ്സിന്റെ ഏകാന്ത യാമമേ..
തേങ്ങാതെ...ഉഴറാതെ....തളരാതെ....
(നിഴലുകളും...)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പിന്‍വിളി കേള്‍ക്കുവാന്‍
ആലാപനം : ജി വേണുഗോപാല്‍   |   രചന : സുധാംശു   |   സംഗീതം : പ്രസാദ് ഞെരുവിശ്ശേരി
പൂനിലാവിതള്‍
ആലാപനം : മധു ബാലകൃഷ്ണന്‍   |   രചന : സുധാംശു   |   സംഗീതം : പ്രസാദ് ഞെരുവിശ്ശേരി
പിന്‍വിളി കേള്‍ക്കുവാന്‍
ആലാപനം : മുസ്തഫ   |   രചന : സുധാംശു   |   സംഗീതം : പ്രസാദ് ഞെരുവിശ്ശേരി