Thaaraa veedhiyil ...
Movie | Snehapoorvam Urvashi Theaters (2010) |
Lyrics | OK Latheef |
Music | Sarath PS |
Singers | Pramod, Neha, Naiju, Rejiya, Sajith PS |
Lyrics
Thaaraaveedhiyil neengum therithaa... thaaraaveedhiyil neengum therithaa... maru theeram thedi....kaliyaattam aadi... oru minnaalppinarin thirivettam thedi... oh..oh...oh....... thaaraaveedhiyil neengum therithaa... aaraaro paadippokum gaanam ee raavil veendum veendum kettu nerinte komaram thullum raajaveedhiyum mangee oh...oh...thankappadayude chellakkottayil kunnikkurumani chillu paakiyo... mohamunarukayo...... oh..oh...oh....... thaaraaveedhiyil neengum therithaa... thullaathe thullunna mannil kaanaappoo thediyalanju doorathe padavilinnaaro kaalathin neeraattu kandu hey...manjumoodiya kunnin nerukayil naagakkoottile pavizhamaakeyum chithari veezhukayo... oh..oh...oh............ (thaaraaveedhiyil.......) | താരാവീഥിയില്‍ നീങ്ങും തേരിതാ... താരാവീഥിയില്‍ നീങ്ങും തേരിതാ... മറുതീരം തേടി....കളിയാട്ടം ആടി ... ഒരു മിന്നൽപ്പിണറിന്‍ തിരിവെട്ടം തേടി ... ഓ..ഓ...ഓ....... താരാവീഥിയില്‍ നീങ്ങും തേരിതാ... ആരാരോ പാടിപ്പോകും ഗാനം ഈ രാവില്‍ വീണ്ടും വീണ്ടും കേട്ടു നേരിന്റെ കോമരം തുള്ളും രാജവീഥിയും മങ്ങീ ഓ...ഓ...തങ്കപ്പടയുടെ ചെല്ലക്കോട്ടയില്‍ കുന്നിക്കുറുമണിച്ചില്ലു പാകിയോ... മോഹമുണരുകയോ...... ഓ..ഓ...ഓ....... താരാവീഥിയില്‍ നീങ്ങും തേരിതാ... തുള്ളാതെ തുള്ളുന്ന മണ്ണില്‍ കാണാപ്പൂ തേടിയലഞ്ഞു ദൂരത്തെ പടവിലിന്നാരോ കാലത്തിന്‍ നീരാട്ടു കണ്ടു ഹേയ്...മഞ്ഞുമൂടിയ കുന്നിന്‍ നെറുകയില്‍ നാഗക്കൂട്ടിലെ പവിഴമാകെയും ചിതറി വീഴുകയോ ഓ..ഓ...ഓ....... (താരാവീഥിയില്‍ ......) |
Other Songs in this movie
- Naadu muzhuvan
- Singer : Pramod, Neha, Naiju, Rejiya, Sajith PS | Lyrics : OK Latheef | Music : Sarath PS
- Varumo nee
- Singer : Pramod, Neha, Naiju, Rejiya, Sajith PS | Lyrics : OK Latheef | Music : Sarath PS