Varumo nee ...
Movie | Snehapoorvam Urvashi Theaters (2010) |
Lyrics | OK Latheef |
Music | Sarath PS |
Singers | Pramod, Neha, Naiju, Rejiya, Sajith PS |
Lyrics
Varumo nee...poonthaliril kaanchanakkoottile poonkiliye(varumo..) manju veezhum thaazekkaattil veenuvo nee vannathaaro...chaithra nilaavin ven thirayo.. varumo nee...poonthaliril kaanchanakkoottile poonkiliye varumo nee........... kaiviralil thodaan...kaarthikayaay varaam thumpappookkudam thookiyatho poonkuyile varuu...puncha vayalkkare ninnekkaathoru pookkadampu maanathetho...maarikkaavil maunageetham mannil veenu veendum veendum poo virinju.... (varumo nee....) koottinu nee varuu...ven mukile sakhee doothu povukayaayirunnu paalaruvikkare paalamarathanal maanju poyoru pen kanavu aarum kaanaa koottilengo... ninnethedi vannathaaro.. chinga nilaavo...poonkaatto.... (varumo nee....) | വരുമോ നീ...പൂന്തളിരില്‍ കാഞ്ചനക്കൂട്ടിലെ പൂങ്കിളിയേ (വരുമോ നീ..) മഞ്ഞു വീഴും താഴെക്കാട്ടില്‍ വീണുവോ നീ വന്നതാരോ...ചൈത്രനിലാവിന്‍ വെൺതിരയോ.. വരുമോ നീ...പൂന്തളിരില്‍ കാഞ്ചനക്കൂട്ടിലെ പൂങ്കിളിയേ വരുമോ നീ........... കൈവിരലില്‍ തൊടാന്‍ ...കാർത്തികയായ് വരാം തുമ്പപ്പൂക്കുടം തൂകിയതോ പൂങ്കുയിലേ വരൂ...പുഞ്ചവയൽക്കരെ നിന്നെക്കാത്തൊരു പൂക്കടമ്പു് മാനത്തേതോ...മാരിക്കാവില്‍ മൌനഗീതം മണ്ണില്‍ വീണു വീണ്ടും വീണ്ടും പൂവിരിഞ്ഞു.... (വരുമോ നീ....) കൂട്ടിനു നീ വരൂ ..വെൺമുകിലേ സഖീ ദൂതു പോവുകയായിരുന്നു പാലരുവിക്കരെ പാലമരത്തണല്‍ മാഞ്ഞു പോയൊരു പെണ്‍കനവു് ആരും കാണാക്കൂട്ടിലെങ്ങോ... നിന്നെത്തേടി വന്നതാരോ.. ചിങ്ങനിലാവോ...പൂങ്കാറ്റോ.... (വരുമോ നീ....) |
Other Songs in this movie
- Naadu muzhuvan
- Singer : Pramod, Neha, Naiju, Rejiya, Sajith PS | Lyrics : OK Latheef | Music : Sarath PS
- Thaaraa veedhiyil
- Singer : Pramod, Neha, Naiju, Rejiya, Sajith PS | Lyrics : OK Latheef | Music : Sarath PS