

Venmukilin [M] ...
Movie | Mummy and Me (2010) |
Movie Director | Jeethu Joseph |
Lyrics | Vayalar Sarathchandra Varma |
Music | Sejo John |
Singers | Rahul Nambiar |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sandhya Prakash Venmukilin kampili maarum manjurukum thaazhvarayil pon veyilin pattu virichoo veendum vaasantham janmathin pachila mettil meettunnu kaattaruvee nee snehathin paadasarathin eeran samgeetham Ozhukunnu kaatin kaikkumpilil oru kunju poovin aantholanam kani kandu nilkke nalkunnuvo kavilathu melle then chumbanam mayilaadi nilkkum manassinte ullil mazhavillu meyum panthalile ennum maayaathe (Venmukilin kampili ..) Naru vennilaavin paal maariyil nanayunnuvo nee innaadyamaay ariyaathe poyo ennolamee azhakaarnnu peyyum ven chandanam kalavaaniyaakum kili vannu kaathil mrudugaanam mooliyille innum thoraathe (Venmukilin kampili ..) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വെണ്മുകിലിൻ കമ്പിളി മാറും മഞ്ഞുരുകും താഴ്വരയിൽ പൊൻ വെയിലിൻ പട്ടു വിരിച്ചൂ വീണ്ടും വാസന്തം (2) ജന്മത്തിൻ പച്ചില മേട്ടിൽ മീട്ടുന്നു കാട്ടരുവീ നീ സ്നേഹത്തിൻ പാദസരത്തിൻ ഈറൻ സംഗീതം ഒഴുകുന്ന കാറ്റിൻ കമ്പിളി കൈക്കുമ്പിളിൽ ഒരു കുഞ്ഞു പൂവിൻ ആന്തോളനം കണി കണ്ടു നിൽക്കെ നൽകുന്നുവോ കവിളത്തു മെല്ലെ തേൻ ചുംബനം മയിലാടി നിൽക്കും മനസ്സിന്റെ ഉള്ളിൽ മഴവില്ലു മേയും പന്തലിലെ എന്നും മായാതെ (വെണ്മുകിലിൻ..) നറു വെണ്ണിലാവിൻ പാൽ മാരിയിൽ നനയുന്നുവോ നീ ഇന്നാദ്യമായ് അറിയാതെ പോയോ എന്നോളമീ അഴകാർന്നു പെയ്യും വെൺ ചന്ദനം കളവാണിയാകും കിളി വന്നു കാതിൽ മൃദുഗാനം മൂളിയില്ലേ ഇന്നും തോരാതെ (വെണ്മുകിലിൻകമ്പിളി ...) |
Other Songs in this movie
- Michael Jackson
- Singer : Sayanora Philip, Benny Dayal | Lyrics : Shelton Pinheiro | Music : Sejo John
- Venmukilin [F]
- Singer : KS Chithra | Lyrics : Vayalar Sarathchandra Varma | Music : Sejo John
- Aarume Kaanaathe
- Singer : Karthik | Lyrics : Vayalar Sarathchandra Varma | Music : Sejo John
- Super Mom
- Singer : Sayanora Philip | Lyrics : Shelton Pinheiro | Music : Sejo John
- Malaakhapole
- Singer : KS Chithra | Lyrics : Vayalar Sarathchandra Varma | Music : Sejo John