Malaakhapole ...
Movie | Mummy and Me (2010) |
Movie Director | Jeethu Joseph |
Lyrics | Vayalar Sarathchandra Varma |
Music | Sejo John |
Singers | KS Chithra |
Lyrics
Lyrics submitted by: Sandhya Prakash Maalagha pole makale nee, madi mele paalaazhi thulli varavaayi, akamaake punyam kudanja panineeril neeradumente nidhiye vaalittu kannilezhutheedaam vaathsalyamenna mashiye ilaneerin puzha pole nirayoo nee uyiraake (Malagha pole makale nee) Pakalukaluruikiya naalilum panimathi vilariya raavilum ivalude azhalinu kaavalaay mizhiyina nanayumoramma njan aksharam swanthamaakuvaan ivalaadyamay yathra poya naal orkkuvaan vayya kanmani chudu kannuneer veena ninmukham doorathe maanatho minnum tharathe kayyethaanennum mohicho mohicho neeyen ponmuthe doore, doorathe maanatho minnum tharathe kayyethaanennum mohicho mohicho neeyen ponmuthe Ilaveyivalude mizhiyilaay ithalukalaniyukayallayo puthumazhyivalude ullilaay swaramani vitharukayallayo konchaloorunna chundukal puthu punchirichendu choodiyo annuthottente jeevanil oru minnalaalunna kandu njaan snehathin muttatho ninnum swapnathin lokatho chellaan sheelicho sheelicho thane kunje nee peyyum, snehathin muttatho ninnum swapnathin lokatho chellaan sheelicho sheelicho thane kunje nee (Maalaakha pole makale nee) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മാലാഖ പോലെ മകളെ നീ, മടി മേലേ പാലാഴി തുള്ളി വരവായി, അകമാകേ പുണ്യം കുടഞ്ഞ പനിനീരില്‍ നീരാടുമെന്റെ നിധിയേ വാലിട്ടു കണ്ണിലെഴുതീടാം വാത്സല്യമെന്ന മഷിയേ ഇളനീരിന് പുഴപോലെ, നിറയൂ നീ ഉയിരാകെ (മാലാഖ പോലെ മകളെ നീ) പകലുകളുരുകിയ നാളിലും പനിമതി വിളറിയ രാവിലും ഇവളുടെ അഴലിനു കാവലായ് മിഴിയിണ നനയുമോരമ്മ ഞാന്‍ അക്ഷരം സ്വന്തമാകുവാന്‍ ഇവളാദ്യമായ് യാത്ര പോയ നാള് ഓര്‍ക്കുവാന്‍ വയ്യ കണ്മണീ ചുടുകണ്ണുനീര്‍ വീണ നിന്മുഖം ദൂരത്തെ മാനത്തോ മിന്നും താരത്തെ കയ്യെത്താനെന്നും മോഹിച്ചോ മോഹിച്ചോ നീയെന്‍ പൊന്മുത്തേ ദൂരെ, ദൂരത്തെ മാനത്തോ മിന്നും താരത്തെ കയ്യെത്താനെന്നും മോഹിച്ചോ മോഹിച്ചോ നീയെന്‍ പൊന്മുത്തേ ഇളവെയിലിവളുടെ മിഴിയിലായ് ഇതളുകളണിയുകയല്ലയോ പുതുമഴയിവളുടെ ഉള്ളിലായ് സ്വരമണി വിതറുകയല്ലയോ കൊഞ്ചലൂറുന്ന ചുണ്ടുകള്‍ പുതുപുഞ്ചിരിച്ചെണ്ടു ചൂടിയോ അന്നുതൊട്ടെന്റെ ജീവനില്‍ ഒരു മിന്നലാളുന്ന കണ്ടുഞാന്‍ സ്നേഹത്തിന് മുറ്റത്തൊ നിന്നും സ്വപ്നത്തിന് ലോകത്തോ ചെല്ലാന്‍ ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ പെയ്യും സ്നേഹത്തിന് മുറ്റത്തൊ നിന്നും സ്വപ്നത്തിന് ലോകത്തോ ചെല്ലാന്‍ ശീലിച്ചോ ശീലിച്ചോ താനേ കുഞ്ഞേ നീ (മാലാഖ പോലെ മകളെ നീ) |
Other Songs in this movie
- Michael Jackson
- Singer : Sayanora Philip, Benny Dayal | Lyrics : Shelton Pinheiro | Music : Sejo John
- Venmukilin [F]
- Singer : KS Chithra | Lyrics : Vayalar Sarathchandra Varma | Music : Sejo John
- Venmukilin [M]
- Singer : Rahul Nambiar | Lyrics : Vayalar Sarathchandra Varma | Music : Sejo John
- Aarume Kaanaathe
- Singer : Karthik | Lyrics : Vayalar Sarathchandra Varma | Music : Sejo John
- Super Mom
- Singer : Sayanora Philip | Lyrics : Shelton Pinheiro | Music : Sejo John