Vande Maatharam ...
Movie | Vande Maatharam (2010) |
Movie Director | Aravind T |
Lyrics | Vayalar Sarathchandra Varma |
Music | D Imman |
Singers | Chinmayi, D Imman, Vijay Yesudas, Krish, Benny Dayal, Haricharan, Harish Raghavendra, Mathangi, Pop Salini, Sreelekha Parthasarathy, Suchithra Karthik |
Lyrics
Lyrics submitted by: Sandhya Prakash Vande maatharam (5) Bhaarathame uyire uyirin urave nin pukal paadaan en hrudayam thudiyaay unarunne kanivin nirave bhaarathame uyire uyirin urave nin pukal paadaan en hrudayam thudiyaay unarunne kanivin nirave nin chodiyil shamghum ankam aniyum omkaaramalle nin manassil mathamaayi ozhukum nadiyo adwaithamalle Vande maatharam (6) Kaithankaviralkal nee minnunnenkilum avaykkonnaay verodaan tharamundalle avar oru kodi makkal naam ennaalum akamaake swaasathil oru kaattalle Vande maatharam (6) Ivvannam namukkullil oru meyyalle moovarnnam namukkotta kodiyundalle aakaaravum sheelangalum noorennaalum aadyanthamaayi ee mannile bandhukkal naam Vande maatharam (6) (Bhaarathame uyire) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വന്ദേ മാതരം (5) ഭാരതമേ ഉയിരേ ഉയിരിന്‍ ഉറവേ നിന്‍ പുകള്‍ പാടാന്‍ എന്‍ ഹൃദയം തുടിയായി ഉണരുന്നേ കനിവിന്‍ നിറവേ ഭാരതമേ ഉയിരേ ഉയിരിന്‍ ഉറവേ നിന്‍ പുകള്‍ പാടാന്‍ എന്‍ ഹൃദയം തുടിയായി ഉണരുന്നേ കനിവിന്‍ നിറവേ നിന്‍ ചൊടിയില്‍ ശംഖും അങ്കം അണിയും ഓംകാരമല്ലേ നിന്‍ മനസ്സില്‍ മതമായി ഒഴുകും നദിയോ അദ്വൈതമല്ലേ വന്ദേ മാതരം(6) കൈത്തങ്കവിരല്‍കള്‍ നീ മിന്നുന്നെങ്കിലും അവയ്ക്കൊന്നായി വേരോടാന്‍ തരമുണ്ടല്ലേ അവര്‍ ഒരു കോടി മക്കള്‍ നാം എന്നാലും അകമാകേ ശ്വാസത്തില്‍ ഒരു കാറ്റല്ലേ വന്ദേ മാതരം(6) ഇവ്വണ്ണം നമുക്കുള്ളില്‍ ഒരു മെയ്യല്ലേ മൂവര്‍ണ്ണം നമുക്കൊറ്റ കൊടിയുണ്ടല്ലേ (പു) ആകാരവും ശീലങ്ങളും നൂറെന്നാലും ആദ്യന്തമായി ഈ മണ്ണിയിലെ ബന്ധുക്കള്‍ നാം (ഗ്രൂ) വന്ദേ മാതരം(6) (ഭാരതമേ ഉയിരേ) |
Other Songs in this movie
- Chirichonnurangum
- Singer : Jyotsna Radhakrishnan | Lyrics : Vayalar Sarathchandra Varma | Music : D Imman
- Intelligence [Theme Music]
- Singer : D Imman | Lyrics : | Music : D Imman
- One Two Three
- Singer : D Imman, Fazruddin, Ramya | Lyrics : Mankombu Gopalakrishnan | Music : D Imman
- Saarangiyil
- Singer : Kalyani | Lyrics : Vayalar Sarathchandra Varma | Music : D Imman
- Gala Gala Gala
- Singer : Chorus, Jassie Gift, Roshni Mohan | Lyrics : Mankombu Gopalakrishnan | Music : D Imman