View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഗല ഗല ഗല ...

ചിത്രംവന്ദേ മാതരം (2010)
ചലച്ചിത്ര സംവിധാനംഅരവിന്ദ് ടി
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഡി ഇമ്മൻ
ആലാപനംകോറസ്‌, ജാസ്സീ ഗിഫ്റ്റ്‌, രോഷ്നി മോഹൻ

വരികള്‍

Lyrics submitted by: Sandhya Prakash

gala gala gala gaale gallaalakkadi gaale
gala gala gala gaale loy (2)
varoo varoo vaadee jyothilakshmi vaadee
anchumanikku gallaalakkadi loy
tharoo tharoo thaadee ninne enikku thaadee
aarumanikku gallaalakkadi loy
koodi koodi koodi randu perum koodi
ezhumanikku gallaalakkadi loy
cheru cheru cheru chelil vannu cheru
ettumanikku gallaalakkadi loy
(gala gala...)

Nukaru nukaru somarasam nukaru
thaalam theeraan gallaalakkadi loy
thedu thedu thedu vekkam pukkam paadu
arike koodu gallaalakkadi loy
koothu koothu koothu aadidavam koothu
mathu pidikkunnu gallaalakkadi loy
kaathu vecha moham kaaykkum mister deham
alinju cheraan gallaalakkadi loy
(gala gala..)

Ninne thottaalo karimpin chaaronnu oorum pennaale nee vaadee
Kannaa neeyenne kannaal nokkumpam theeyaay maarunnu nee podaa
karale kozhikkodan halwa pole kanne ninne kaanum neram
naavil vellam oorunnedee enthu cheyyaan
theeraatha daaham then thedum praayam
thillaana neeyaadu en thanimaykkorinayaaku
poroo nee kaliyaadaan maaril cherunnee kothi theeraan
(gala gala.....)

Varoo nenchathe konchaan nirthaathe konchikkuzhanjaadi nee vaa vaa
Kannippenninte chundil pookkunna kannippoomutham njaanekaam
ninne kai mondu koriyeduthammaanamaadi
kondunmaada srimgaaramaadatte
santhosha vela sallaapamela en koode neeyaadu
oru swarggathe nee kaattu
aadi aadi aadi onnaduthu vaadee
orumma thaadee gallaalakkadi loy
ummayennu nokki nura petti venam
palishayaadyam gallaalakkadi loy
moodu moodu moodu midnight moodu
caeser moodu gallaalakkadi loy
choodu choodu choodu eridunnu choodu
ullil choodu gallaalakkadi loy
(Gala gala....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഗല ഗല ഗല ഗാലേ ഗല്ലാലക്കടി ഗാലേ
ഗല ഗല ഗല ഗാലേ ലോയ് (2)
വരൂ വരൂ വാടീ ജ്യോതിലക്ഷ്മീ വാടീ
അഞ്ചുമണിക്ക് ഗലാലക്കടി ലോയ്
തരൂ തരൂ താടീ നിന്നെ എനിക്കു താടീ
ആറുമണിക്കു ഗലാലക്കടീ ലോയ്
കൂടി കൂടി കൂടി രണ്ടു പേരും കൂടി
ഏഴുമണിക്കു ഗലാലക്കടീ ലോയ്
ചേര് ചേര് ചേര് ചേലിൽ വന്നു ചേര്
എട്ടുമണിക്ക് ഗലാലക്കടി ലോയ്
(ഗല ഗല ഗല..)

നുകര് നുകര് സോമരസം നുകര്
താളം തീരാൻ ഗലാലക്കടി ലോയ്
തേട് തേട് തേട് വെക്കം പുക്കം പാട്
അരികെ കൂട് ഗലാലക്കടി ലോയ്
കൂത്ത് കൂത്ത് കൂത്ത് ആടിടവം കൂത്ത്
മത്തു പിടിക്കുന്നു ഗലാലക്കടി ലോയ്
കാത്തു വെച്ച മോഹം കായ്ക്കും മിസ്റ്റർ ദേഹം
അലിഞ്ഞു ചേരാൻ ഗലാലക്കടി ലോയ്
(ഗല ഗല....)

നിന്നെ തൊട്ടാലോ കരിമ്പിൻ ചാറൊന്നു ഊറും പെണ്ണാളേ നീ വാടി
കണ്ണാ നീയെന്നെ കണ്ണാൽ നോക്കുമ്പം തീയായ് മാറുന്നു നീ പോടാ
കരളേ കോഴിക്കോടൻ ഹൽ‌വാ പോലെ കണ്ണേ നിന്നെ കാണുംനേരം
നാവിൽ വെള്ളം ഊറുന്നെടീ എന്തു ചെയ്യാൻ
തീരാത്ത ദാഹം തേൻ തേടും പ്രായം
തില്ലാന നീയാട് എൻ തനിമയ്ക്കൊരിണയാക്
പോരൂ നീ കളിയാടാൻ മാറിൽ ചേരുന്നീ കൊതി തീരാൻ
(ഗല ഗല ഗാലേ..)

വരൂ നെഞ്ചത്തെ കൊഞ്ചാൻ നിർത്താതെ കൊഞ്ചിക്കുഴഞ്ഞാടി നീ വാ വാ
കന്നിപ്പെണ്ണിന്റെ ചുണ്ടിൽ പൂക്കുന്ന കന്നിപ്പൂമുത്തം ഞാനേകാം
നിന്നെ കൈ കൊണ്ട് കോരിയെടുത്തമ്മാനമാടി
കൊണ്ടുന്മാദശൃംഗാരമാടട്ടെ
സന്തോഷവേള സല്ലാപമേള എൻ കൂടെ നീയാട്
ഒരു സ്വർഗ്ഗത്തെ നീ കാട്ട്
ആടി ആടി ആടി ഒന്നടുത്തു വാടീ
ഒരുമ്മ താടീ ഗലാലക്കടീ ലോയ്
ഉമ്മയെന്നു നോക്കി നുരപെട്ടി വേണം
പലിശയാദ്യം ഗലാലക്കടി ലോയ്
മൂട് മൂട് മൂട് മിഡ് നൈറ്റ് മൂട്
സീസർ മൂട് ഗലാലക്കടി ലോയ്
ചൂട് ചൂട് ചൂട് ഏറിടുന്നു ചൂട്
ഉള്ളിൽ ചൂട് ഗലാലക്കടി ലോയ്
(ഗല ഗല...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരിച്ചൊന്നുറങ്ങും
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഡി ഇമ്മൻ
വന്ദേ മാതരം
ആലാപനം : ചിന്‍മയി, ഡി ഇമ്മൻ, വിജയ്‌ യേശുദാസ്‌, കൃഷ്‌, ബെന്നി ദയാല്‍, ഹരിചരൻ, ഹരീഷ് രാഘവേന്ദ്ര, മാതംഗി, പോപ് ശാലിനി, ശ്രീലേഖ പാർത്ഥസാരഥി, സുചിത്ര കാർത്തിക്   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഡി ഇമ്മൻ
ഇന്റലിജൻസ് (തീം മ്യൂസിക്ക്)
ആലാപനം : ഡി ഇമ്മൻ   |   രചന :   |   സംഗീതം : ഡി ഇമ്മൻ
വണ്‍ റ്റൂ ത്രീ
ആലാപനം : ഡി ഇമ്മൻ, ഫസ്രുദീൻ, രമ്യ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഡി ഇമ്മൻ
സാരംഗിയിൽ
ആലാപനം : കല്യാണി   |   രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ   |   സംഗീതം : ഡി ഇമ്മൻ