View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മ നിലാവായ് ...

ചിത്രംഅമ്മ നിലാവ് (2010)
ചലച്ചിത്ര സംവിധാനംഎം ഡി രാജേന്ദ്രന്‍
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഎം ഡി രാജേന്ദ്രന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Amma nilavay varum
Amritha chumpanangal tharum (2)
Aa thirumaril abhayamekum
Abhayamekum
(amma)

Kanneerin kaalindiyil kanalalum panchaagniyil (2)
Avalambham onnu mathram
Amme nin snehamritham
(amma)

Ekantha yaamangalil shokantha yaanangalil (2)
Avalambham onnu mathram
Amme nin jeevamritham
(Amma)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

അമ്മ നിലാവായ് വരും
അമൃത ചുംബനങ്ങള്‍ തരും (2)
ആ തിരുമാറില്‍ അഭയമേകും
അഭയമേകും
(അമ്മ)

കണ്ണീരിന്‍ കാളിന്ദിയില്‍ കനലാളും പഞ്ചാഗ്നിയില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മെ നിന്‍ സ്നേഹാമൃതം
(അമ്മ)

ഏകാന്തയാമങ്ങളില്‍ ശോകാന്തയാനങ്ങളില്‍ (2)
അവലംബം ഒന്ന് മാത്രം
അമ്മെ നിന്‍ ജീവാമൃതം
(അമ്മ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈ കാറ്റും കുളിരും
ആലാപനം : കവിത ജയറാം, വിഷ്ണു രാജേന്ദ്രന്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
ആനന്ദം
ആലാപനം : സിംല മേനോന്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
ആനന്ദം
ആലാപനം : രാഹുല്‍ ലക്ഷ്മണ്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
രംപുന്തനവരുതി
ആലാപനം : സിംല മേനോന്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
അമ്മ നിലാവായ്
ആലാപനം : അമൃത സുരേഷ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
ആനന്ദം
ആലാപനം : രാഹുല്‍ ലക്ഷ്മണ്‍, രഞ്ജിനി ഹരി, സിംല മേനോന്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍
രംപുന്തനവരുതി
ആലാപനം : എം ഡി രാജേന്ദ്രന്‍, സിംല മേനോന്‍   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ഡി രാജേന്ദ്രന്‍