മായക്കിനാവ് ...
ചിത്രം | നല്ലവന്‍ (2010) |
ചലച്ചിത്ര സംവിധാനം | അജി ജോണ്‍ |
ഗാനരചന | അനില്‍ പനച്ചൂരാന് |
സംഗീതം | മോഹന്‍ സിതാര |
ആലാപനം | അരുണ്‍ ഗോപന്, അജിമോൾ |
വരികള്‍
Lyrics submitted by: Sandhya Prakash Maayakkanave ninne thedi maadapraavaay nencham thengi swaasathirayaay veeshum kaattil novinnuyiraay ninne paarthu maarikkaarin kan niranju praananaalam kan thiranju nee varumo shaarikayaay raavaniyil paadaan Kannukalkkennum kaivalyamaayi kai pidikkaan vanna kaamini nee aa nalla naalil oh..oh.. aa nalla naalil jeevanaraagam neeyente veenayil meettiyille omalkkanave ninne kandu thaaraswaramaay ninne kettu swaasathirayaay veeshum kaattil novinnuyiraay ninne paarthu Ullil podinju aathamga baashpam poppoya kaalam orthidumpol ullil thelinju pinneyum maanjum dooreykku povum kaanal jaalam nee vannidaamo oh..oh..oh.. nee vannidaamo aathmaanuraagam jeevante thaalil cherthu veykkaan oh..ohh..oh.. Omalkkanave ninne kandu thaaraswaramaay ninne kettu thaalikkathiraay minnalkkoottil novin padamaay ente paatt Um..um..um..um..um.. | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മായക്കനവേ നിന്നെ തേടി മാടപ്രാവായ് നെഞ്ചം തേങ്ങി ശ്വാസത്തിരയായ് വീശും കാറ്റിൽ നോവിന്നുയിരായ് നിന്നെ പാർത്തു മാരിക്കാറിൻ കൺ നിറഞ്ഞു പ്രാണനാളം കൺ തിരഞ്ഞു നീ വരുമോ ശാരികയായ് രാവനിയിൽ പാടാൻ കണ്ണുകൾക്കെന്നും കൈവല്യമായി കൈപിടിക്കാൻ വന്ന കാമിനി നീ ആ നല്ല നാളിൽ ഓ...ഓ... ആ നല്ല നാളീൽ ജീവനരാഗം നീയെന്റെ വീണയിൽ മീട്ടിയില്ലേ ഓമൽക്കനവേ നിന്നെ കണ്ടു താരസ്വരമായ് നിന്നെ കേട്ടു ശ്വാസത്തിരയായ് വീശും കാറ്റിൽ നോവിന്നുയിരായ് നിന്നെ പാർത്തു ഉള്ളിൽ പൊടിഞ്ഞു ആതംഗ ബാഷ്പം പൊയ്പ്പോയ കാലം ഓർത്തിടുമ്പോൾ ഉള്ളിൽ തെളിഞ്ഞു പിന്നെയും മാഞ്ഞും ദൂരേയ്ക്കു പോവും കാനൽ ജാലം നീ വന്നിടാമോ ഓ..ഓ..ഓ.. നീ വന്നിടാമോ ആത്മാനുരാഗം ജീവന്റെ താളിൽ ചേർത്തു വെയ്ക്കാൻ ഓ..ഓ...ഓ... ഓമൽക്കനവേ നിന്നെ കണ്ടു താരസ്വരമായ് നിന്നെ കേട്ടു താലിക്കതിരായ് മിന്നൽ കൂട്ടിൽ നോവിൻ പദമായ് എന്റെ പാട്ട് ഉം..ഉം..ഉം...ഉം..ഉം.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുടിച്ചാച്ച്
- ആലാപനം : അന്‍വര്‍ സാദത്ത്, ജിഷ, സംഗീത (പുതിയത്) | രചന : കൈതപ്രം | സംഗീതം : മോഹന്‍ സിതാര
- തൂ മല്ലികേ
- ആലാപനം : ലതാ കൃഷ്ണ, സന്തോഷ് രാജ് | രചന : അനില്‍ പനച്ചൂരാന് | സംഗീതം : മോഹന്‍ സിതാര
- നല്ലവൻ (തീം സോങ്ങ്)
- ആലാപനം : സനന്ദ് ജോര്‍ജ്, പ്രമീള | രചന : അനില്‍ പനച്ചൂരാന് | സംഗീതം : മോഹന്‍ സിതാര