Thoo Mallike ...
Movie | Nallavan (2010) |
Movie Director | Aji John |
Lyrics | Anil Panachooran |
Music | Mohan Sithara |
Singers | Latha Krishna, Santhosh Raj |
Lyrics
Lyrics submitted by: Sandhya Prakash Thoo mallike allithenmallike nee porumo varnnathereruvaan chella thirudaa chinna cherukkaa innu nammudeyaathira naalu malli thirudi thanka manaivi naam kaathoru poothirunaal manamariyaathozhukum vazhiye porumo...chandrike... thoo mallike allithenmallike nee porumo varnnathereruvaan Cherukiliyude chirakadiyo maru mozhiyude marupadiyo paathiraakkaattumaay kaanuvathazhake naru manamaniyum kaattil cheru kanamuthirum chaattil vennilaa then kanam padaruvethazhake ilathaalamaay oh...mazhathaalamaay mayilazhake kuyil viliye aadaam paadaam chaarulathe... thoo mallike allithenmallike nee porumo varnnathereruvaan Oho oho...oh..oh..oh.. thana..thaanaa..thana..thaanaa.. thana..thaanaa..thana..thaanaa.. thirudaa..oh..oh..oh.. pularoliyude punchiriyo malaroliyude manjariyo vaanavil kovilil murathiruvizhayaay kathiroliyil kaanchanamo kani malarani maamaramo thankamee kanyamaar pooppadayoliyaay thudiyaattamaay oh..thudarnnaattamaay karinkuzhalee oh..kalikkuruvee aadaam paadaam chaarulathe.. (Thoo mallike...) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് തൂ മല്ലികേ അല്ലിത്തേന്മല്ലികേ നീ പോരുമോ വർണ്ണത്തേരേറുവാൻ ചെല്ലത്തിരുടാ ചിന്ന ചെറുക്കാ ഇന്നു നമ്മുടെയാതിരനാള് മല്ലിത്തിരുടി തങ്കമനൈവി നാം കാത്തൊരു പൂത്തിരുന്നാൾ മനമറിയാതൊഴുകും വഴിയേ പോരുമോ ചന്ദ്രികേ തൂമല്ലികേ അല്ലിത്തേന്മല്ലികേ നീ പോരുമോ വർണ്ണത്തേരേറുവാൻ ചെറുകിളിയുടെ ചിറകടിയോ മറുമൊഴിയുടെ മറുപടിയോ പാതിരാക്കാറ്റുമായ് കാണുവതഴകേ നറുമണമണിയും കാറ്റിൽ ചെറുകണമുതിരും ചാറ്റി വെണ്ണിലാ തേൻ കണം പടരുവതഴകേ ഇലത്താളമായ് ഓ... മഴക്കാലമായ് മയിലഴകേ കുയിൽ വിളിയേ ആടാം പാടാം ചാരുലതേ തൂമല്ലികേ അല്ലിത്തേന്മല്ലികേ നീ പോരുമോ വർണ്ണത്തേരേറുവാൻ ഓഹോ ഓഹോ ഓ..ഓ..ഓ.. തന താനാ തന താന തന താനാ തന താന തന താനാ തന താന തന താനാ തന താന തിരുടാ ഓ..ഓ..ഓ.. പുലരൊളിയുടെ പുഞ്ചിരിയോ മലരൊളിയുടെ മഞ്ജരിയോ വാനവിൽ പൂവിതിൽ മാന്തിരുവിഴയായ് കതിരൊളിയിൽ കാഞ്ചനമോ കണിമലരണി മാമരമോ തങ്കമീ കന്യമാർ പൂപ്പടയൊലിയായ് തുടിയാട്ടമായ് ഓ..തുടിയാട്ടമായ് കരിങ്കുഴലീ ഓ..കളിക്കുരുവീ ആടാം പാടാം ചാരുലതേ (തൂമല്ലികേ..) |
Other Songs in this movie
- Maayakkanavu
- Singer : Arun Gopan, Ajimol | Lyrics : Anil Panachooran | Music : Mohan Sithara
- Pudichaachu
- Singer : Anwar Sadath, Jisha, Sangeetha (New) | Lyrics : Kaithapram | Music : Mohan Sithara
- Nallavan [Theme Song]
- Singer : Sanand George, Prameela | Lyrics : Anil Panachooran | Music : Mohan Sithara