View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maanathe ...

MovieApoorvaraagam (2010)
Movie DirectorSibi Malayil
LyricsSanthosh Varma
MusicVidyasagar
SingersKarthik, Ranjith Govind, Yasir Sali

Lyrics

Lyrics submitted by: Sandhya Prakash

Maanathe menaavil nakshathra pon naanyangal
aaraaro thookunne vaarikkoottikko
kaiyyethum doorathaay maayathinkal kottaaram
medikkam melikkam vattam koottikko
vaarippokaam megham pole
swapnam neele swarggam thedaam
thedaam thedaam thedaam
(maanathe...)

Vinnin athiroram idiminnal thudi thullum kaattil
etho nidhiyunde choondikko choondikko
sooryan pakalaake thiri veykkum manideepam vaangaan
pokaam ilavelkkam koodikko
anthithoppil kandille chantham chinthum chaanthaattam
raavin kannil kandille eetappoovin minnaatam
mannil moodalmanjaay kannil kaanum karayellaam
rokkam vaangaan chattam kettikko
(maanathe menaavil...)

peelikkuda neyyum mazhavillin thadi mattuppaavil
chaayaam thalarumpol thellolam
maarippanineeril kulirolappuzha neenthi chellaam
nedaam kadalolam aavesham
pokaanille kaathangal vinnil maayum theerangal
koodepporum nettangal kaalkkal veezhum chaarangal
ennum ullinnullil chathuramgathin karuneekkam
unnam kaanaan kallachoothaattam
(maanathe menaavil...)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മാനത്തെ മേനാവിൽ നക്ഷത്ര പൊൻ നാണ്യങ്ങൾ
ആരാരോ തൂകുന്നേ വാരിക്കൂട്ടിക്കോ
കൈയ്യെത്തും ദൂരത്തായ് മായത്തിങ്കൾ കൊട്ടാരം
മേടിക്കാം മേളിക്കാം വട്ടം കൂട്ടിക്കോ
വാരിപ്പോകാം മേഘം പോലെ
സ്വപ്നം നീളെ സ്വർഗ്ഗം തേടാം
തേടാം തേടാം തേടാം
(മാനത്തെ മേനാവിൽ..)

വിണ്ണിൻ അതിരോരം ഇടിമിന്നൽ തുടിതുള്ളും കാട്ടിൽ
ഏതോ നിധിയുണ്ടേ ചൂണ്ടിക്കോ ചൂണ്ടിക്കോ
സൂര്യൻ പകലാകെ തിരി വെയ്ക്കും മണിദീപം വാങ്ങാൻ
പോകാം ഇളവേൽക്കാം കൂടിക്കോ
അന്തിതോപ്പിൽ കണ്ടില്ലേ ചന്തം ചിന്തും ചാന്താട്ടം
രാവിൻ കണ്ണിൻ കണ്ടില്ലേ ഈറ്റപ്പൂവിൻ മിന്നാട്ടം
മണ്ണിൽ മൂടൽമഞ്ഞായ് കണ്ണിൽ കാണും കരയെല്ലാം
റൊക്കം വാങ്ങാൻ ചട്ടം കെട്ടിക്കോ
(മാനത്തെ മേനാവിൽ..)

പീലിക്കുട നെയ്യും മഴവില്ലിൻ തടി മട്ടുപ്പാവിൽ
ചായാം തളരുമ്പോൾ തെല്ലോളം
മാരിപ്പനിനീരിൽ കുളിരോളപ്പുഴ നീന്തിചെല്ലാം
നേടാം കടലോളം ആവേശം
പോകാനില്ലേ കാതങ്ങൾ വിണ്ണിൽ മായും തീരങ്ങൾ
കൂടെപ്പോരും നേട്ടങ്ങൾ കാൽക്കൽ വീഴും ചാരങ്ങൾ
എന്നും ഉള്ളിന്നുള്ളിൽ ചതുരംഗത്തിൻ കരുനീക്കം
ഉന്നം കാണാൻ കള്ളച്ചൂതാട്ടം
(മാനത്തെ മേനാവിൽ..)


Other Songs in this movie

Aathira
Singer : Soumya Ramakrishnan   |   Lyrics : Santhosh Varma   |   Music : Bijibal
Noolilla Pattangal
Singer : Cicily, V Devanand, Ranjith Govind, Benny Dayal, Naveen Anand, Suchithra Karthik   |   Lyrics : Santhosh Varma   |   Music : Vidyasagar