Muthay manimuthay ...
Movie | Neelaambari (2010) |
Movie Director | Harinarayanan |
Lyrics | Kaithapram |
Music | Kaithapram Viswanath |
Singers | Franco |
Lyrics
Lyrics submitted by: Sandhya Prakash Muthaay manimuthaay ivar vinnil ninnu vannu Muthaay manimuthaay mazhavillil ninnu vanu Mudiyo kaarmukilpole... Mozhiyo puthumazha pole.. Pennay valaraan ivar mannilekku vannu. Vellinilaavin varolipole..pularikathirin ponnolipole.. Muthaay mazhamuthaay ivar vinnil ninnu vannu Muthaay manimuthaay mazhavillil ninnu vanu Randaalum cherumpol thandulayum thaamarakal ThEn mozhikal konchumpol paalaazhi poonthirakal Ambalam chuttunneram ambilikkathiroli pole Paadhangal Othunneram painkili kalapilapole Valaredi valaredi valaruuu Thunchante kilimakal valaruu (2) Ee mannin eenangal vaazhthaan ulakil valaruu (2) Muthaay mazha muthaay ivar vinnil ninnu vannu Muthaay mani muthaay mazhavillil ninnu vanu Penkodikal valarunnu pon valakal kilungunnu.... Minnadakal ulayunnu..pon punchiri uzhiyunnu Avarude kankonukalil azhakinte minnal unarnnu Alasavilasitha laasyam adimudi poothulayumpol Viralukal mudrakalothi kadhayude ithaluvidarnnu(2) Sundaramee thamburuvil thamizhin chinthukal ozhukee(2) (Muthaay manimuthaay....) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മുത്തായ് മണിമുത്തായ് ഇവർ വിണ്ണിൽ നിന്നു വന്നു മുത്തായ് മണിമുത്തായ് മഴവില്ലിൽ നിന്നു വന്നു മുടിയോ കാർമുകിൽ പോലെ മൊഴിയോ പുതുമഴ പോലെ പെണ്ണായ് വളരാൻ ഇവർ മണ്ണിലേക്കു വന്നു വെണ്ണിലാവിൻ വാരൊളി പോലെ പുലരിക്കതിരിൻ പൊന്നൊളിപോലെ മുത്തായ് മഴമുത്തായ് ഇവർ വിണ്ണിൽനിന്നു വന്നു മുത്തായ് മണിമുത്തായ് മഴവില്ലിൽ നിന്നു വന്നു രണ്ടാളും ചേരുമ്പോൾ തണ്ടുലയും താമരകൾ തേൻമൊഴികൾ കൊഞ്ചുമ്പോൾ പാലാഴിപ്പൂന്തിരകൾ അമ്പലം ചുറ്റുന്നേരം അമ്പിളിക്കതിരൊളി പോലെ പാഠങ്ങളോതുന്നേരം പൈങ്കിളിക്കലപില പോലെ വളരെടി വളരെടി വളര് തുഞ്ചന്റെ കിളിമകൾ വളര് (2) ഈമണ്ണിന്നീണങ്ങൾ വാഴ്ത്താൻ ഉലകിൽ വളര് (2) മുത്തായ് മഴമുത്തായ് ഇവർ വിണ്ണിൽ നിന്നു വന്നു മുത്തായ് മണിമുത്തായ് മഴവില്ലിൽ നിന്നു വന്നു പെൺകൊടികൾ വളരുന്നു പൊൻവളകൾ കിലുങ്ങുന്നു മിന്നാടകളുലയുന്നു പൊൻപുഞ്ചിരി ഉഴിയുന്നു അവരുടെ കൺകോണുകളിൽ അഴകിന്റെ മിന്നൽ ഉണർന്നു അലസവിലാസിത ലാസ്യം അടിമുടി പൂത്തുലയുമ്പോൾ വിരലുകൾ മുദ്രകളോതി കഥയുടെ ഇതളു വിടർന്നു (2) സുന്ദരമീ തംബുരുവിൽ തമിഴിൻ ചിന്തുകൾ ഒഴുകീ (2) (മുത്തായ് മണിമുത്തായ്...) |
Other Songs in this movie
- Shambo shankara
- Singer : Shankar Suresh | Lyrics : Kaithapram | Music : Kaithapram Viswanath
- Rama rama rama
- Singer : Darshana Sreenath | Lyrics : Kaithapram | Music : Kaithapram Viswanath
- Aambalinodo thamarayodo
- Singer : Anu V Kadammanitta | Lyrics : Kaithapram | Music : Kaithapram Viswanath
- Indraneelaraavil
- Singer : Manjari | Lyrics : Kaithapram | Music : Kaithapram Viswanath
- Anuraadha
- Singer : Madhu Balakrishnan | Lyrics : Kaithapram | Music : Kaithapram Viswanath