View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റായി വന്നു ...

ചിത്രംഞാന്‍ സഞ്ചാരി (2010)
ചലച്ചിത്ര സംവിധാനംരാജേഷ്‌ ബാലചന്ദ്രന്‍
ഗാനരചനനൗഷാദ് മഞ്ചേരി
സംഗീതംവി കെ വിജയന്‍
ആലാപനംസോണിയ, വില്‍സ്വരാജ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Kaattaayi vannu chaare mazhayaayi peythirangi
nizhalaayi koottilennum arikathu neeyirunnaal
manassile neeyinnum amruthumaay pokaruthe
jwaalayaay innumennum
arikathu neeyum njaanum
(kaataayi..)

Neeyennu thaaraattum ozhukunna puzha pole
neeyennil poovidum vaasanthamalle nee
ninnileyormmakal veeshunna kaattu pole
olangal koottinilla praanane ninte sneham
theerangal thaaraattum janmame nee maathram
akalathu neeyundo arikathu njanaundu
sanchaariyaay njaanum
doore kaanaan en manamennennum
(kaataayi..)

Koyyunna paadathin paalnilaa poonkuyile
sandhyayaam nerathum akalaathe then malare
thudikkunna kavilinayil njaan
muthangal chaalikkaam
maarivil varnnam kondu kalabham njan chaarthidaam
neelayaam cholayil neenthithudichidaam
punnellin choru vechu kothiyode thinnidaam
sanchaariyaay njaanum
doore kaanaan en manamennennum
(kaataayi..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കാറ്റായ് വന്നു ചാരേ മഴയായി പെയ്തിറങ്ങി
നിഴലായ് കൂട്ടിലെന്നും അരികത്തു നീയിരുന്നാൽ
മനസ്സിലെ നീയിന്നു അമൃതുമായ് പോകരുതേ
ജ്വാലയായ് ഇന്നുമെന്നും
അരികത്തു നീയും ഞാനും
(കാറ്റായ് വന്നു ചാരേ..)

നീയെന്നു താരാട്ടും ഒഴുകുന്ന പുഴ പോലെ
നീയെന്നിൽ പൂവിടും വാസന്തമല്ലേ നീ
നിന്നിലെയോർമ്മകൾ വീശുന്ന കാറ്റു പോലെ
ഓളങ്ങൾ കൂട്ടിനില്ല പ്രാണനെ നിന്റെ സ്നേഹം
തീരങ്ങൾ താരാട്ടും ജന്മമേ നീ മാത്രം
അകലത്തു നീയുണ്ടോ അരികത്തു ഞാനുണ്ട്
സഞ്ചാരിയായ് ഞാനും
ദൂരേ കാണാൻ എൻ മനമെന്നെന്നും
(കാറ്റായ് വന്നു ചാരേ..)

കൊയ്യുന്ന പാടത്തിൻ പാൽനിലാപൂങ്കുയിലേ
സന്ധ്യയാം നേരത്തും അകലാതെ തേൻ മലരേ
തുടിക്കുന്ന കവിളിണയിൽ ഞാൻ
മുത്തങ്ങൾ ചാലിക്കാം
മാരിവിൽ വർണ്ണം കൊണ്ട് കളഭം ഞാൻ ചാർത്തിടാം
നീലയാം ചോലയിൽ നീന്തിത്തുടിച്ചിടാം
പുന്നെല്ലിൻ ചോറു വെച്ച് കൊതിയോടെ തിന്നിടാം
സഞ്ചാരിയായ് ഞാനും
ദൂരേ കാണാൻ എൻ മനമെന്നെന്നും
(കാറ്റായ് വന്നു ചാരേ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദു:ഖങ്ങളേ (D)
ആലാപനം : സോണിയ   |   രചന : ഗിരീഷ് ബി പുന്തലത്താഴം   |   സംഗീതം : വി കെ വിജയന്‍
ദുഖങ്ങളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് ബി പുന്തലത്താഴം   |   സംഗീതം : വി കെ വിജയന്‍
ഗ്ലാമർ ഗേളെ
ആലാപനം : പ്രദീപ്‌ പള്ളുരുത്തി, സോണിയ   |   രചന : ഗിരീഷ് ബി പുന്തലത്താഴം   |   സംഗീതം : വി കെ വിജയന്‍