അനുരാഗയമുനേ ...
ചിത്രം | യക്ഷിയും ഞാനും (2010) |
ചലച്ചിത്ര സംവിധാനം | വിനയന് |
ഗാനരചന | കൈതപ്രം |
സംഗീതം | സാജൻ മാധവ് |
ആലാപനം | കെ എസ് ചിത്ര |
വരികള്‍
Lyrics submitted by: Sandhya Prakash Aa…aa..aa..aa..aa.. Anuraagayamune iniyum ozhukillayo Aathmaavilaliyaan iniyumoru janmamaay Pranayamazha nananjeeranaay Rathi mrudula madana saramelkkaan Oru mohamaay swayamekidaam Ee raavu than thaalamaay eenamaakaan (Anuraagayamune…) Karalile kanavukal polinju poy kaalame Arikil anayuvaanaay naam raathri nizhalaay Gaayakaa varika nee nenchile naadamaay Janma janmaantharam njaan thediyalayunnu Varumo snehalola tharumo saapamoksham (Anuraagayamune…) Manassile murivukal maaykkumo maravikal Marana maninaadam doore manchalerukayaayi Piriyumo priyathamaa yugangal poy marayilum Premavivasharaay njaan nin maaril aliyille Hrudayam pookkalaayi paadoo yakshagaanam.. (anuraagayamune…) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആ..ആ.ആ.ആ.. അനുരാഗയമുനേ ഇനിയുമൊഴുകില്ലയോ ആത്മാവിലലിയാൻ ഇനിയുമൊരു ജന്മമായ് പ്രണയ മഴ നനഞ്ഞീറനായ് രതിമൃദുലമദനശരമേൽക്കാൻ ഒരു മോഹമായ് സ്വയമേകിടാം ഈ രാവു തൻ താളമായ് ഈണമാകാൻ (അനുരാഗയമുനേ...) കരളിലെ കനവുകൾ പൊലിഞ്ഞു പോയ് കാലമേ അരികിലണിയുവാനായ് നാം രാത്രി നിഴലായ് ഗായകാ വരിക നീ നെഞ്ചിലെ നാദമായ് ജന്മ ജന്മാന്തരം ഞാൻ തേടിയലയുന്നു വരുമോ സ്നേഹലോല തരുമോ ശാപമോക്ഷം (അനുരാഗയമുനേ...) മനസ്സിലെ മുറിവുകൾ മായ്ക്കുമോ മറവികൾ മരണമണിനാദം ദൂരെ മഞ്ചലേറുകയായ് പിരിയുമോ പ്രിയതമാ യുഗങ്ങൾ പോയ് മറയിലും പ്രേമവിവശയായ് ഞാൻ നിൻ മാറിൽ അലിയില്ലെ ഹൃദയം പൂക്കളായി പാടൂ യക്ഷഗാനം പാടൂ യക്ഷഗാനം.. (അനുരാഗയമുനേ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊന്മാനേ എൻ അല്ലിമുളം
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : കൈതപ്രം | സംഗീതം : സാജൻ മാധവ്
- തേനുണ്ടോ പൂവേ
- ആലാപനം : മഞ്ജരി, വിജയ് യേശുദാസ് | രചന : കൈതപ്രം | സംഗീതം : സാജൻ മാധവ്
- വൃന്ദാവനമുണ്ടോ
- ആലാപനം : മധു ബാലകൃഷ്ണന് | രചന : വിനയന് | സംഗീതം : സാജൻ മാധവ്