View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വൃന്ദാവനമുണ്ടോ ...

ചിത്രംയക്ഷിയും ഞാനും (2010)
ചലച്ചിത്ര സംവിധാനംവിനയന്‍
ഗാനരചനവിനയന്‍
സംഗീതംസാജൻ മാധവ്
ആലാപനംമധു ബാലകൃഷ്ണന്‍

വരികള്‍

Aa..aa..aa..aa.
Vrindaavanamundo raadhe neeyillathe
Muraleeravamundo yamune neeyariyaathe
Harimuralika paadi gopaamganayodaay
Neeyillaathiniyundo yadukula sandhyakal
Pakalukal iravukal
(vrindaavanamundo….)

Etho pulakitha raavil pranayikalaay naam
Thaniye thammil kandoo
Etho madakararaavil rasabharamadhuram
Thedi nammal thammil
Paalappoomanamunarumpol
Paarvanamoru paalazhi chaare
Chiriyude ilamazha pozhiyumorazhakaay nee
(vrindaavanamundo….)

aa…aa..aa.aa..
vinnil thamburu meetti
anuraagilamaay paadi gandharvan
raavin ekaanthathayil
kinnaraveenaa manthram thedi nammal
nenchil paadumorunmaadam
manmatha rathisallaapam
doore nizhalum nilaavum vaarippunarunnu
(vrindaavanamundo….)
 
ആ...ആ...ആ...ആ...
വൃന്ദാവനമുണ്ടോ രാധേ നീയില്ലാതെ
മുരളീരവമുണ്ടോ യമുനേ നീയറിയാതെ
ഹരിമുരളിക പാടി ഗോപാംഗനയോടായ്
നീയില്ലാതിനിയുണ്ടോ യദുകുല സന്ധ്യകൾ
പകലുകൾ ഇരവുകൾ
(വൃന്ദാവനമുണ്ടോ..)

ഏതോ പുളകിതരാവിൽ പ്രണയികളായ് നാം
തനിയേ തമ്മിൽ കണ്ടു
ഏതോ മദകരരാവിൽ രസഭരമധുരം
തേടി നമ്മൾ തമ്മിൽ
പാലപ്പൂമണമുണരുമ്പോൾ
പാർവണമൊരു പാലാഴി ചാരെ
ചിരിയുടെ ഇളമഴ പൊഴിയുമൊരഴകായ് നീ
(വൃന്ദാവനമുണ്ടോ..)

ആ..ആ..ആ...
വിണ്ണിൽ തംബുരു മീട്ടി
അനുരാഗിലമായ് പാടീ ഗന്ധർവന്മാർ
രാവിൻ ഏകാന്തതയിൽ
കിന്നരവീണാ മന്ത്രം തേടി നമ്മൾ
നെഞ്ചിൽ പടരുമൊരുന്മാദം
മന്മഥ രതി സല്ലാപം
ദൂരെ നിഴലും നിലാവും വാരിപ്പുണരുന്നു
(വൃന്ദാവനമുണ്ടോ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊന്മാനേ എൻ അല്ലിമുളം
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : സാജൻ മാധവ്
തേനുണ്ടോ പൂവേ
ആലാപനം : മഞ്ജരി, വിജയ്‌ യേശുദാസ്‌   |   രചന : കൈതപ്രം   |   സംഗീതം : സാജൻ മാധവ്
അനുരാഗയമുനേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : കൈതപ്രം   |   സംഗീതം : സാജൻ മാധവ്