View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളാരം കണ്ണുള്ള ...

ചിത്രംപ്ലസ്‌ ടു (2010)
ചലച്ചിത്ര സംവിധാനംഷെബി ചാവക്കാട്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംമനു രമേശൻ
ആലാപനംമഞ്ജരി, വിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Vellaaram kannulla penne nillu
innennodum kinnaaram chollu chollu
en kaalidaasa kavithe nin kaalchilankayevide
iniyennumen nizhalaakum sakhee nee (2)
(Vellaaram kannulla.....)

Palarivu maayum maayum
pakaramoru depam theliyunna pol
viriyunna pol thazhukunna pol
ini neeyum njanum
puthumayude pulakam vitharum `
avideyoru hridayam kanivaykkuvaan
thuna nilkkuvaan orumikkuvaan
vannen munnilu
ninavukalilaaraaro dhoothu paranjeedum
marupadikalillathoru mounamaay vaa vaa...
(Vellaaram kannulla....)

Hridayam gaanam paadum
tharalamoru thaalam ninnullilum ennullilum
kothi thullidum ee raagam pole
ozhukumanuraagam thannil
aliyumazhake nin chiri muthinaay
mozhi muthinaay iniyethumo
mizhiyortahu
kanavukalilethetho kaaryam kaliyaakum
madhuramoru sallaapthennalaay vaa vaa
(Vellaaram kannulla....)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വെള്ളാരം കണ്ണുള്ള പെണ്ണേ നില്ല്
ഇന്നെന്നോടും കിന്നാരം ചൊല്ല് ചൊല്ല്
എന്‍ കാളിദാസ കവിതേ നിന്‍ കാല്‍ച്ചിലങ്കയെവിടേ
ഇനിയെന്നുമെന്‍ നിഴലാകും സഖി നീ (2)
(വെള്ളാരം കണ്ണുള്ള ....)

പലരിവു മായും മായും
പകരമൊരു ദീപം തെളിയുന്ന പോല്‍
വിരിയുന്ന പോല്‍ തഴുകുന്ന പോല്‍
ഇനി നീയും ഞാനും
പുതുമയുടെ പുളകം വിതറും
അവിടെയൊരു ഹൃദയം കണിവയ്ക്കുവാന്‍
തുണനില്‍ക്കുവാന്‍ ഒരുമിയ്ക്കുവാന്‍
വന്നെന്‍ മുന്നില്‍
നിനവുകളിലാരാരോ ദൂത് പറഞ്ഞീടും
മറുപടികളില്ലാത്തൊരു മൌനമായ് വാ വാ..
(വെള്ളാരം കണ്ണുള്ള ....)

ഹൃദയമൊരു ഗാനം പാടും
തരളമൊരു താളം നിന്നുള്ളിലും എന്നുള്ളിലും
കൊതി തുള്ളീടും ഈ രാഗം പോലെ
ഒഴുകുമനുരാഗം തന്നില്‍
അലിയുമഴകേ നിന്‍ ചിരി മുത്തിനായ്
മൊഴിമുത്തിനായ് ഇനിയെത്തുമോ
മിഴിയോരത്ത്
കനവുകളിലേതേതോ കാര്യം കളിയാകും
മധുരമൊരു സല്ലാപത്തെന്നലായ് വാ വാ
(വെള്ളാരം കണ്ണുള്ള ....)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതുമകളായ്
ആലാപനം : വിധു പ്രതാപ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
താമരക്കാറ്റെ
ആലാപനം : ശെല്‍വരാജ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
താനെ
ആലാപനം : അജയ്‌ സത്യന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
പകലില്ലാ രാവില്ലാ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, റോഷൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
താനെ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
കണ്ണോളം
ആലാപനം : കാര്‍ത്തിക്, ശ്വേത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
കണ്ണോളം [V2]
ആലാപനം : കാര്‍ത്തിക്, ശ്വേത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
മഞ്ചാടി
ആലാപനം : മഞ്ജരി, അഞ്ജന   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ