View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകലില്ലാ രാവില്ലാ ...

ചിത്രംപ്ലസ്‌ ടു (2010)
ചലച്ചിത്ര സംവിധാനംഷെബി ചാവക്കാട്
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംമനു രമേശൻ
ആലാപനംജാസ്സീ ഗിഫ്റ്റ്‌, റോഷൻ

വരികള്‍

Pakalilla raavilla pathinezhum theerilla
navalokam theerkkum njangal
naaduvaazhunna generation..
viralthottaal kanmunnil
viriyum puthu swapnangalkkaay
orkkuttin screenin munnil
kaathirikkunna generation..
jeevithathinte aavesham
cell phonilaakkunna generation..
moonnu secondil ee lokam
mushiyaathe chuttunna generation..
pakalilla raavilla pathinezhum theerilla
navalokam theerkkum njangal
naaduvaazhunna generation..

kettupottunna pattam pol
kaivittupokunna mohangal
thotturummunnu maanatho..
kochu kochu pranayam..
yauvanathinte hridayathin
naalu chembarum kattaayam
naaluperkkaayi veethikkum
mottidunna pranayam
ini aaraarum...ini aaraarum
pazhichollendaa..pazhichollendaa...
thani niramonnum ini maarilla..
ithu njangalkkaay kaivanna
theeraa swaathanthryam...
(pakalilla raavilla....)

thaarachithram releaseum naal
classu cut cheythaanelum
raavile chennu que nilkkum
veerashoora kaalam
final exam varum neram
pathivu thettaathe kaalathe
ampalathilum que nilkkum
bhakthi mootha kaalam
ini aarodum samarasamillaa..
poruthaanillaa...porinumillaa...
ithu njangalkkaay kaivanna
theeraa swaathanthryam...
(pakalilla raavilla....)
പകലില്ല രാവില്ല പതിനേഴും തീരില്ല
നവലോകം തീര്‍ക്കും ഞങ്ങള്‍
നാടുവാഴുന്ന ജനറേഷൻ
വിരൽ തൊട്ടാല്‍ കണ്മുന്നില്‍
വിരിയും പുതു സ്വപ്നങ്ങള്‍ക്കായ്
ഓര്‍ക്കുട്ടിന്‍ സ്ക്രീനിന്‍ മുന്നില്‍
കാത്തിരിക്കുന്ന ജനറേഷൻ
ജീവിതത്തിന്റെ ആവേശം
സെല്‍ഫോണിലാക്കുന്ന ജനറേഷൻ
മൂന്നു സെക്കൻഡിൽ ഈ ലോകം
മുഷിയാതെ ചുറ്റുന്ന ജനറേഷൻ
പകലില്ല രാവില്ല പതിനേഴും തീരില്ല
നവലോകം തീര്‍ക്കും ഞങ്ങള്‍
നാടുവാഴുന്ന ജനറേഷൻ.....

കെട്ടുപൊട്ടുന്ന പട്ടംപോല്‍
കൈവിട്ടുപോകുന്ന മോഹങ്ങള്‍
തൊട്ടുരുമ്മുന്നു മാനത്തോ..
കൊച്ചു കൊച്ചു പ്രണയം ..
യൗവ്വനത്തിന്റെ ഹൃദയത്തിന്‍
നാലു ചേംബറും കട്ടായം
നാലുപേര്‍ക്കായി വീതിക്കും
മൊട്ടിടുന്ന പ്രണയം
ഇനി ആരാരും...ഇനി ആരാരും
പഴിചൊല്ലേണ്ടാ....പഴിചൊല്ലേണ്ടാ
തനിനിറമൊന്നും ഇനി മാറില്ല
ഇതു ഞങ്ങള്‍ക്കായ് കൈവന്ന
തീരാസ്വാതന്ത്ര്യം....
(പകലില്ല രാവില്ല....)

താര ചിത്രം റിലീസുംനാൾ
ക്ലാസ്സു കട്ട് ചെയ്താണേലും
രാവിലെ ചെന്നു ക്യൂ നില്‍ക്കും
വീരശൂരകാലം....
ഫൈനല്‍ എക്സാം വരുന്നേരം
പതിവു തെറ്റാതെ കാലത്തെ
അമ്പലത്തിലും ക്യൂനില്‍ക്കും
ഭക്തി മൂത്ത കാലം
ഇനി ആരോടും സമരസമില്ലാ
പൊരുതാനില്ലാ...പോരിനുമില്ലാ
ഇതു ഞങ്ങള്‍ക്കായ് കൈവന്ന
തീരാസ്വാതന്ത്ര്യം.....
(പകലില്ല രാവില്ല....)

 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പുതുമകളായ്
ആലാപനം : വിധു പ്രതാപ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
താമരക്കാറ്റെ
ആലാപനം : ശെല്‍വരാജ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
വെള്ളാരം കണ്ണുള്ള
ആലാപനം : മഞ്ജരി, വിനീത്‌ ശ്രീനിവാസന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
താനെ
ആലാപനം : അജയ്‌ സത്യന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
താനെ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
കണ്ണോളം
ആലാപനം : കാര്‍ത്തിക്, ശ്വേത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
കണ്ണോളം [V2]
ആലാപനം : കാര്‍ത്തിക്, ശ്വേത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ
മഞ്ചാടി
ആലാപനം : മഞ്ജരി, അഞ്ജന   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : മനു രമേശൻ