View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പട നയിച്ചു ...

ചിത്രംശിക്കാര്‍ (2010)
ചലച്ചിത്ര സംവിധാനംഎം പദ്മകുമാര്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംബിജു നാരായണന്‍

വരികള്‍

Pada nayichu Pada nayichu padahamaay thudichunarnna
samaramukhara bheriyay thilachuyarnna naam
kadaladicha kudikalode manassu theeppidichu ninna
maruvilulla sooryakodi rasmiyaanu naam
ithu manushya gaadhayalle ithu mahitha geethamalle
ranabhoomiyil ninamaarnnoru smaranaanjaliyalle chadula
(Pada nayichu ...)
Ee rudhiramozhukum sirayil ninnum agniyaalidaam
ee kodiya duritha sahanayaathrayil
thalaraathe poruthidaam idaraathe baliyidaam
kodunkaattu pole cheettum kottakothalangalil chadula
(Pada nayichu ...)Oraruna sandhyayakale ninnum arike vannidaam
ee manalnilangal mazha nananjidaam
puthunaampu mulayidaam
godaavari nirayaam
janakodi vithacha muthu muthukal tharaam chadula
(Pada nayichu ...)
പട നയിച്ചു പട നയിച്ചു പടഹമായ് തുടിച്ചുണർന്ന
സമരമുഖര ഭേരിയായ് തിളച്ചുയർന്നു നാം
കടലടിച്ച കുടികളോടെ മനസ്സു തീപ്പിടിച്ചു നിന്ന
മരുവിലുള്ള സൂര്യ കോടി രശ്മിയാണു നാം
ഇത് മനുഷ്യ ഗാഥയല്ലേ ഇതു മഹിത ഗീതമല്ലേ
രണഭൂമിയിൽ നിണമാർന്നൊരു സ്മരണാഞ്ജലിയല്ലേ ചടുല
(പട നയിച്ചു ..)
ഈ രുധിരമൊഴുകും സിരയിൽ നിന്നും അഗ്നിയാളിടാം
ഈ കൊടിയ ദുരിത സഹനയാത്രയിൽ
തളരാതെ പൊരുതിടാം ഇടറാതെ ബലിയിടാം
കൊടുങ്കാറ്റു പോലെ ചീറ്റും കോട്ടകൊത്തളങ്ങളിൽ ചടുല
(പട നയിച്ചു ..)
ഒരരുണ സന്ധ്യയകലെ നിന്നും അരികെ വന്നിടാം
ഈ മണൽനിലങ്ങൾ മഴ നനഞ്ഞിടാം
പുതു നാമ്പു മുളയിടാം ഗോദാവരി നിറയാം
ജനകോടി വിതച്ച വിത്തു മുത്തുകൾ തരാം ചടുല
(പട നയിച്ചു ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശെമ്പകമേ
ആലാപനം : ശങ്കര്‍ മഹാദേവന്‍, മാലതി ലക്ഷ്മണൻ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പിന്നെ എന്നോടൊന്നും (M)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പിന്നെ എന്നോടൊന്നും (D)
ആലാപനം : കെ ജെ യേശുദാസ്, ലതാ കൃഷ്ണ   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍
പ്രതിഘടിൻസു
ആലാപനം : എസ്‌ പി ബാലസുബ്രഹ്മണ്യം   |   രചന : ഭുവനചന്ദ്രൻ   |   സംഗീതം : എം ജയചന്ദ്രന്‍
എന്തെടി എന്തെടി
ആലാപനം : കെ എസ്‌ ചിത്ര, സുദീപ് കുമാര്‍   |   രചന : ഗിരീഷ് പുത്തഞ്ചേരി   |   സംഗീതം : എം ജയചന്ദ്രന്‍