

Engine Nee Marakkum ...
Movie | Neelakkuyil (1954) |
Movie Director | P Bhaskaran, Ramu Kariyat |
Lyrics | P Bhaskaran |
Music | K Raghavan |
Singers | Kozhikode Abdul Khader |
Lyrics
Lyrics submitted by: Jija Subramanian Engine nee marakkum kuyile engine nee marakkum Neela kuyilie nee maanathin chottil ninne marannu kalichoru kaalam Nakshathra kannulla maanikya painkili Melottu ninne vilichoru kaalam Oro kinaavinte maamboovum thinnu ororo mohathin then pazham thannu Odi kalichathum paadipparannathum Onnaayi kanneeril neenthi kulichathum Engine.. engine nee marakkum kuyile engine nee marakkum? Paadam pachacha paavaada ittapol paavam Neeyethra melottu ponthee Enthoru daaham enthoru moham Enthoru theeraatha theeraatha shokam Engine engine nee marakkum kuyile engine nee marakkum...? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള എങ്ങിനേ നീ മറക്കും കുയിലേ എങ്ങിനേ നീ മറക്കും നീലക്കുയിലെ നീ മാനത്തിന്‍ ചോട്ടില്‍ നിന്നെ മറന്നു കളിച്ചോരു കാലം നക്ഷത്രക്കണ്ണുള്ള മാണിക്യ പൈങ്കിളി മേലോട്ടു നിന്നെ വിളിച്ചോരു കാലം ഒരോ കിനാവിന്റെ മാമ്പൂവും തിന്ന് ഒരോരോ മോഹത്തിന്‍ തേന്‍പഴം തന്ന് ഓടി കളിച്ചതും പാടിപ്പറന്നതും ഒന്നായ് കണ്ണീരില്‍ നീന്തി കുളിച്ചതും എങ്ങിനേ, എങ്ങിനേ നീ മറക്കും കുയിലേ എങ്ങിനേ നീ മറക്കും? പാടം പച്ചച്ച പാവാട ഇട്ടപ്പോള്‍ പാവം നീയെത്ര മേലൊട്ടു പൊന്തീ എന്തൊരു ദാഹം എന്തൊരു മോഹം എന്തൊരു തീരാത്ത തീരാത്ത ശോകം എങ്ങിനേ, എങ്ങിനേ നീ മറക്കും കുയിലേ എങ്ങിനേ നീ മറക്കും? |
Other Songs in this movie
- Ellaarum Chollanu
- Singer : Janamma David | Lyrics : P Bhaskaran | Music : K Raghavan
- Kaayalarikathu
- Singer : K Raghavan | Lyrics : P Bhaskaran | Music : K Raghavan
- Kadalaasu Vanchiyeri
- Singer : Kozhikode Pushpa | Lyrics : P Bhaskaran | Music : K Raghavan
- Unarunaroo
- Singer : Santha P Nair | Lyrics : P Bhaskaran | Music : K Raghavan
- Kuyiline Thedi
- Singer : Janamma David | Lyrics : P Bhaskaran | Music : K Raghavan
- Jinjakkam Thaaro
- Singer : K Raghavan, Chorus | Lyrics : P Bhaskaran | Music : K Raghavan
- Maanennum Vilikkilla
- Singer : Mehboob | Lyrics : P Bhaskaran | Music : K Raghavan
- Minnum Ponnin Kireedam
- Singer : Santha P Nair | Lyrics : | Music : K Raghavan
- Drishyamaayulloru (Ramayanam)
- Singer : P Bhaskaran | Lyrics : | Music : K Raghavan