

Maanennum Vilikkilla ...
Movie | Neelakkuyil (1954) |
Movie Director | P Bhaskaran, Ramu Kariyat |
Lyrics | P Bhaskaran |
Music | K Raghavan |
Singers | Mehboob |
Lyrics
Lyrics submitted by: Jija Subramanian Maanennum vilikkillaa mayilennum vilikkilla maadathin manivilakke ninne njaan maadathin mani vilakke ullil kadannu karal kollayadikkum ninne kalli pennednnu vilikkum ninne njaan kalli pennednnu vilikkum paadaanum varilla njaan aadaanum varilla njaan paadathe pachakiliye chollidaam paadathe pachakiliye (maanennum...) neelacha purikathin peelikettuzhinjenne thoonaakki maattiyallo enne nee thoonaakki maattiyallo chelotha punchiriyaal paalu kurukki thannu vaalaakki maattiyallo enne ninte vaalaakki maattiyallo (maanennum...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല മാടത്തിന്‍ മണിവിളക്കേ നിന്നെ ഞാന്‍ മാടത്തിന്‍ മണിവിളക്കേ ഉള്ളില്‍ക്കടന്നു കരള്‍ കൊള്ളയടിയ്ക്കും നിന്നെ കള്ളിപ്പെണ്ണെന്നുവിളിക്കും നിന്നെഞാന്‍ കള്ളിപ്പെണ്ണെന്നു വിളിക്കും പാടാനുംവരില്ലഞാന്‍ ആടാനും വരില്ലഞാന്‍ പാടത്തെപ്പച്ചക്കിളിയേ ചൊല്ലിടാം പാടത്തെപ്പച്ചക്കിളിയേ (മാനെന്നും.....) നീലച്ച പുരികത്തിന്‍ പീലിക്കെട്ടുഴിഞ്ഞെന്നെ തൂണാക്കി മാറ്റിയല്ലോ എന്നെ നീ തൂണാക്കി മാറ്റിയല്ലോ ചേലൊത്ത പുഞ്ചിരിയാല്‍ പാലുകുറുക്കിത്തന്നു വാലാക്കിമാറ്റിയല്ലോ എന്നെ നിന്റെ വാലാക്കിമാറ്റിയല്ലോ (മാനെന്നും...) |
Other Songs in this movie
- Ellaarum Chollanu
- Singer : Janamma David | Lyrics : P Bhaskaran | Music : K Raghavan
- Engine Nee Marakkum
- Singer : Kozhikode Abdul Khader | Lyrics : P Bhaskaran | Music : K Raghavan
- Kaayalarikathu
- Singer : K Raghavan | Lyrics : P Bhaskaran | Music : K Raghavan
- Kadalaasu Vanchiyeri
- Singer : Kozhikode Pushpa | Lyrics : P Bhaskaran | Music : K Raghavan
- Unarunaroo
- Singer : Santha P Nair | Lyrics : P Bhaskaran | Music : K Raghavan
- Kuyiline Thedi
- Singer : Janamma David | Lyrics : P Bhaskaran | Music : K Raghavan
- Jinjakkam Thaaro
- Singer : K Raghavan, Chorus | Lyrics : P Bhaskaran | Music : K Raghavan
- Minnum Ponnin Kireedam
- Singer : Santha P Nair | Lyrics : | Music : K Raghavan
- Drishyamaayulloru (Ramayanam)
- Singer : P Bhaskaran | Lyrics : | Music : K Raghavan