മഞ്ഞുനൂലിലെ ...
ചിത്രം | വരന് (2010) |
ഗാനരചന | സിജു തുറവുര്‍ |
സംഗീതം | മണി ശര്‍മ |
ആലാപനം | ശിവാനി, വിധു പ്രതാപ് |
വരികള്‍
manja noolile pon thaali aniyuvaan varoo kalavaanee manthramothiram kaimaari makaradeepangal chiri thooki padakamalangal pathiyumbol manninupolumoraanandam madhuvaay nee vannanayumbol vayalil niraye vaasantham mangala vaadya visheshangal manjula neetha vithaanangal manavum thanuvum onnaakum minnu chaarthumee shubhanerammaangalyam tantunaanenaa mama jeevana hetunaa: kaanthe badhnaami subhage twam jeeva saradaam shatam nanmakal njangal nerunnu manassukalonnaay cherunnu pon mulaneeyyukal viriyunnu sakalabhaagyavum choriyunnu nin makaneythoru sharamunayil nin- nnunarunnallo kodi malarukal sarvvarumivaril choriyunnallo nallathu varuvaan sneha malarukalkai pidikkuvaan innum unnithan karalinullile kanavarinjavan kanaka deepangal saakshiyaayavan kaathidaa vannu chernna vallabhanSakhaa sapthapadaaya bhava.....iniyente koottil orumichu vaazhaan koode varoo ente kanmanippenne iniyente chirakinte thanalil mayangaan nee varoo nee varoo kurumozhippenne ithuvareyillaathoraanandamengum ithal virichaadumee saayanthanathil inapiriyaathennum onnichu vaazhaan ida nalkidename sarveshwaraa neemangalyam mangalamaay engum niramazhayaay manavaattee poruka nee naadin marumakalaay manassellaam madhurithamaay aanandam varavaay manivaathil valamkaal vachu kadannu varoo nee penne | മഞ്ഞനൂലിലെ പൊന്‍ താലി അണിയുവാന്‍ വരൂ കളവാണീ മന്ത്രമോതിരം കൈമാറി മകരദീപങ്ങള് ചിരി തൂകി പദകമലങ്ങള്‍ പതിയുമ്പോള്‍ മണ്ണിനുപോലുമോരാനന്ദം മധുവായ് നീ വന്നണയുമ്പോള്‍ വയലില്‍ നിറയെ വാസന്തം മംഗള വാദ്യ വിശേഷങ്ങള്‍ മഞ്ജുള നീത വിതാനങ്ങള്‍ മനവും തനുവും ഒന്നാകും മിന്നു ചാര്‍ത്തുമീ ശുഭനേരംമാംഗല്യം തന്തുനാനേനാ മമ ജീവന ഹേതുനാ: കാന്തേ ബധ്നാമി സുഭഗെ ത്വം ജീവ സരദാം ശതം നന്മകള് ഞങ്ങള്‍ നേരുന്നു മനസ്സുകളൊന്നായ് ചേരുന്നു പൊന്മുളനീയ്യുകള് വിരിയുന്നു സകലഭാഗ്യവും ചൊരിയുന്നു നിന് മകനെയ്തൊരു ശരമുനയില്‍ നി- ന്നുണരുന്നല്ലോ കോടി മലരുകള്‍ സര്വ്വരുമിവരില് ചൊരിയുന്നല്ലോ നല്ലത് വരുവാന്‍ സ്നേഹ മലരുകള്‍ കൈ പിടിക്കുവാന്‍ ഇന്നും ഉണ്ണിതന്‍ കരളിനുള്ളിലെ കനവറിഞ്ഞവന് കനക ദീപങ്ങള്‍ സാക്ഷിയായവന് കാത്തിടാ വന്നു ചേര്‍ന്ന വല്ലഭന് സഖാ സപ്തപദായ ഭവ .....ഇനിയെന്റെ കൂട്ടില്‍ ഒരുമിച്ചു വാഴാന്‍ കൂടെ വരൂ എന്റെ കണ്മണിപ്പെണ്ണേ ഇനിയെന്റെ ചിറകിന്റെ തണലില്‍ മയങ്ങാന്‍ നീ വരൂ നീ വരൂ കുറുമൊഴിപ്പെണ്ണേ ഇതുവരെയില്ലാത്തൊരാനന്ദമെങ്ങും ഇതള്വിരിച്ചാടുമീ സായന്തനത്തില്‍ ഇണപിരിയാതെന്നും ഒന്നിച്ചു വാഴാന്‍ ഇട നല്കിടേണമേ സര്‍വേശ്വരാ നീ മംഗല്യം മംഗളമായ് എങ്ങും നിറമഴയായ് മണവാട്ടീ പോരുക നീ നാടിന് മരുമകളായ് മനസ്സെല്ലാം മധുരിതമായ് ആനന്ദം വരവായ് മണിവാതില്‍ വലംകാല് വച്ച് കടന്നു വരൂ നീ പെണ്ണേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മയങ്ങും
- ആലാപനം : ദീപ മിരിയം, വിധു പ്രതാപ് | രചന : സിജു തുറവുര്‍ | സംഗീതം : മണി ശര്‍മ
- ഓം നമഃ
- ആലാപനം : അലക്സ് കയ്യാലയ്ക്കൽ | രചന : സിജു തുറവുര്‍ | സംഗീതം : മണി ശര്‍മ
- എവിടെയാണു നീ
- ആലാപനം : കെ കെ നിഷാദ് | രചന : സിജു തുറവുര്‍ | സംഗീതം : മണി ശര്‍മ
- കാഞ്ചനം പെയ്യുന്ന
- ആലാപനം : കെ ആർ ശ്യാമ, ശിവാനി, വിധു പ്രതാപ്, മാസ്റ്റർ വിവേക്, ബേബി മാർ ആൻ, സുമി അരവിന്ദ് | രചന : സിജു തുറവുര്‍ | സംഗീതം : മണി ശര്‍മ
- തെയ്യാരോ തെയ്യാരോ
- ആലാപനം : അനിത, ജാസ്സീ ഗിഫ്റ്റ് | രചന : സിജു തുറവുര്‍ | സംഗീതം : മണി ശര്‍മ