View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മയങ്ങും ...

ചിത്രംവരന്‍ (2010)
ഗാനരചനസിജു തുറവുര്‍
സംഗീതംമണി ശര്‍മ
ആലാപനംദീപ മിരിയം, വിധു പ്രതാപ്‌

വരികള്‍

mayangum kulir thennalaay
neeyennilaliyunnithaa
iniyoru manassaanu naam
swapnamo swanthamaay
neeyen kaarvarnnanaay
manassin puthu varnnamaay
nin mey aakaashamaay
mukilaay njaan varunne
ini nooru janmam cheruvaan
(mayangum)tharumen priyanoru naru chiri njaan
karalil nirayaam pon meghamaay
kolussaay pulkoo enne nee
mayangaan vaa nee malar manamaay
madhuvozhukunnu manam nirayunnu
varumo nee
ennuyiraake niram pakarunnu
azhake nee
paadunneenamaay nee
maayaagaanamaay nee
kulir thee akamaake nee
punarumen praananaayala njoriyunnoru nadi pole
nirayanamennum ee sneham
neela nilaavil neeraadi
neeyen veenayil shruthi meettum
manjunarunne manam kulirunne
varumo nee
mounam akanne swaramaay enne
thazhukoo nee
nizhalaay maareeduvaan
kanavaay peytheeduvaan
kadhakal cholleeduvaan
hridayam pulkeeduvaan
ini nooru janmam cheruvaan
(mayangum)
മയങ്ങും കുളിര്‍ തെന്നലായ്
നീയെന്നിലലിയുന്നിതാ
ഇനിയൊരു മനസ്സാണ് നാം
സ്വപ്നമോ സ്വന്തമായ്
നീയെന്‍ കാര്‍വര്‍ണ്ണനായ്
മനസ്സിന്‍ പുതുവര്‍ണ്ണമായ്
നിന്‍ മെയ് ആകാശമായ്
മുകിലായ് ഞാന്‍ വരുന്നേ
ഇനി നൂറു ജന്മം ചേരുവാന്‍
(മയങ്ങും ) തരുമെന്‍ പ്രിയനൊരു നറുചിരി ഞാന്‍
കരളില്‍ നിറയാം പൊന്‍ മേഘമായ്
കൊലുസ്സായ് പുല്‍കൂ എന്നെ നീ
മയങ്ങാന്‍ വാ നീ മലര്‍ മണമായ്
മധുവൊഴുകുന്നു മനം നിറയുന്നു
വരുമോ നീ
എന്നുയിരാകെ നിറം പകരുന്നു
അഴകേ നീ
പാടുന്നീണമായ് നീ
മായാഗാനമായ് നീ
കുളിര്‍ തീ അകമാകെ നീ
പുണരുമെന്‍ പ്രാണനായ് അല ഞൊറിയുന്നൊരു നദി പോലെ
നിറയണമെന്നും ഈ സ്നേഹം
നീല നിലാവില്‍ നീരാടി
നീയെന്‍ വീണയില്‍ ശ്രുതി മീട്ടും
മഞ്ഞുണരുന്നേ മനം കുളിരുന്നെ
വരുമോ നീ
മൌനം അകന്നേ സ്വരമായ് എന്നെ
തഴുകൂ നീ
നിഴലായ് മാറീടുവാന്‍
കനവായ് പെയ്തീടുവാന്‍
കഥകള്‍ ചൊല്ലീടുവാന്‍
ഹൃദയം പുല്‍കീടുവാന്‍
ഇനി നൂറു ജന്മം ചേരുവാന്‍
(മയങ്ങും )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞുനൂലിലെ
ആലാപനം : ശിവാനി, വിധു പ്രതാപ്‌   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
ഓം നമഃ
ആലാപനം : അലക്സ് കയ്യാലയ്ക്കൽ   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
എവിടെയാണു നീ
ആലാപനം : കെ കെ നിഷാദ്‌   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
കാഞ്ചനം പെയ്യുന്ന
ആലാപനം : കെ ആർ ശ്യാമ, ശിവാനി, വിധു പ്രതാപ്‌, മാസ്റ്റർ വിവേക്, ബേബി മാർ ആൻ, സുമി അരവിന്ദ്   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
തെയ്യാരോ തെയ്യാരോ
ആലാപനം : അനിത, ജാസ്സീ ഗിഫ്റ്റ്‌   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ