View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓം നമഃ ...

ചിത്രംവരന്‍ (2010)
ഗാനരചനസിജു തുറവുര്‍
സംഗീതംമണി ശര്‍മ
ആലാപനംഅലക്സ് കയ്യാലയ്ക്കൽ

വരികള്‍

om namaha om om namaha (X3)saare jahaan hoon yahaan
saare jahaan prem yahaanen manassin sugandham neeye
nenchaake thulumbi neeye
nirayunnen kurumbum neeye
njaan kaanum swapname premamesnehikkoo manasse mohikkoo kinaave
maranje en mounam unarnne premam
saare jahaan prem yahaanen manassin sugandham neeye
nenchaake thulumbi neeye
nirayunnen kurumbum neeye
njaan kaanum swapname premamepremam en vedaantham premamaanen siddhaantham
aanandam peyyunne aavesham peyyunnesaare jahaan prem yahaanen manassin sugandham neeye
nenchaake thulumbi neeye
nirayunnen kurumbum neeye
njaan kaanum swapname premame
ഓം നമഃ ഓം ഓം നമഃ (X3)സാരേ ജഹാ ഹൂം യഹാ
സാരേ ജഹാ പ്രേം യഹാ എന്‍ മനസ്സിന്‍ സുഗന്ധം നീയേ
നെഞ്ചാകെ തുളുമ്പി നീയേ
നിറയുന്നെന്‍ കുറുമ്പും നീയേ
ഞാന്‍ കാണും സ്വപ്നമേ പ്രേമമേ സ്നേഹിക്കൂ മനസ്സേ മോഹിക്കൂ കിനാവേ
മറഞ്ഞേ എന്‍ മൌനം ഉണര്‍ന്നേ പ്രേമം സാരേ ജഹാ പ്രേം യഹാ എന്‍ മനസ്സിന്‍ സുഗന്ധം നീയേ
നെഞ്ചാകെ തുളുമ്പി നീയേ
നിറയുന്നെന്‍ കുറുമ്പും നീയേ
ഞാന്‍ കാണും സ്വപ്നമേ പ്രേമമേ പ്രേമം എന്‍ വേദാന്തം പ്രേമമാണെന്‍ സിദ്ധാന്തം
ആനന്ദം പെയ്യുന്നേ ആവേശം പെയ്യുന്നേ സാരേ ജഹാ പ്രേം യഹാ എന്‍ മനസ്സിന്‍ സുഗന്ധം നീയേ
നെഞ്ചാകെ തുളുമ്പി നീയേ
നിറയുന്നെന്‍ കുറുമ്പും നീയേ
ഞാന്‍ കാണും സ്വപ്നമേ പ്രേമമേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മഞ്ഞുനൂലിലെ
ആലാപനം : ശിവാനി, വിധു പ്രതാപ്‌   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
മയങ്ങും
ആലാപനം : ദീപ മിരിയം, വിധു പ്രതാപ്‌   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
എവിടെയാണു നീ
ആലാപനം : കെ കെ നിഷാദ്‌   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
കാഞ്ചനം പെയ്യുന്ന
ആലാപനം : കെ ആർ ശ്യാമ, ശിവാനി, വിധു പ്രതാപ്‌, മാസ്റ്റർ വിവേക്, ബേബി മാർ ആൻ, സുമി അരവിന്ദ്   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
തെയ്യാരോ തെയ്യാരോ
ആലാപനം : അനിത, ജാസ്സീ ഗിഫ്റ്റ്‌   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ