കാഞ്ചനം പെയ്യുന്ന ...
ചിത്രം | വരന് (2010) |
ഗാനരചന | സിജു തുറവുര്‍ |
സംഗീതം | മണി ശര്‍മ |
ആലാപനം | കെ ആർ ശ്യാമ, ശിവാനി, വിധു പ്രതാപ്, മാസ്റ്റർ വിവേക്, ബേബി മാർ ആൻ, സുമി അരവിന്ദ് |
വരികള്‍
Lyrics submitted by: Sandhya Prakash kaanchanam peyyunna kalyaana melam anjanakkannezhuthi ninnu pen megham pon pudava neyyaan thudangi pular kaalam thaalikku ponnumaay thinkalin thaalamankanam thanniloru panthalil thoranam kankanam kettunnu soorya maninaalam aramani chaarthi ilaki varunne arayannangal vannu niranne tharivalayilaki chirimani chithari arikathunde avalude nadanamnelmani venam manjalu venam innaanallo dhwajaarohanam kuruvikal venam kuravayidenam niranirayaayi nirannu thoranam avanorungidum neram mizhi thurannu ven thaaram ala njorinju nenchoram kannukalkkinnu pooram manjalaadi pon megham mankamaaril anuraagam Mangalam nernnu lokam mandra madhura sangeetham kalyaana komala kannaa manoharaa vannaalum vannaalum raadhaagovindaa kalavenugaayaka kalavaanee vallabha vannaalum vannaalum raadhaagovindaashyaamasundara somavadanaa vaasantha chandana seemantha sundara vannaalum vannaalum raadhaagovindaa gaanamohana raagavadanaa aananda daayaka aathanga naashaka vannaalum vannaalum raadhaagovindaa Oh my sweet maadhuri nee engottu poyen sundari thinking of love marriage - O love marriage girl friend evideyaa - aval evideyaaaananda melangal engum niranjoree nerathu peyyunnu aishwarya manthramkaathukaathundaaya ponnunniyaane naaveru doshangal elkkaathe pone pandunaalee mannil raamante pennaam seethayeppoloruval ivanum varenenaalum kootti murukkidenam naavunannaayi chuvappikkenam naalaale panthalil koottidenam naadu neele sadya nalkidenam pallakkil chekkane kettedenam - nalla mullappoo kondonnu moodidenampaalum pazhavum koduthidenam panchaamrithangalorukkidenam panchaarappaayasam nalkidenam punchiri muthu kavarnnidenam kalyaana raavil maniyara thannilo- rullaasa deepam thelicheedenamonnuchernnangane vaaneedene bhaagyangalonnaayi vanneedene kanmanikkunju piranneedene kochadi vachu nadannedene achaneppolavanaayeedene | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാഞ്ചനം പെയ്യുന്ന കല്യാണ മേളം അഞ്ജനക്കണ്ണെഴുതി നിന്നു പെണ് മേഘം പൊന്‍ പുടവ നെയ്യാന്‍ തുടങ്ങി പുലര്‍കാലം താലിക്കു പൊന്നുമായ് തിങ്കളിന് താലംഅങ്കണം തന്നിലൊരു പന്തലില്‍ തോരണം കങ്കണം കെട്ടുന്നു സൂര്യ മണിനാളം അരമണി ചാര്‍ത്തി ഇളകി വരുന്നേ അരയന്നങ്ങള്‍ വന്നു നിരന്നേ തരിവളയിളകി ചിരിമണി ചിതറി അരികത്തുണ്ടേ അവളുടെ നടനം നെല്മണി വേണം മഞ്ഞള്‍ വേണം ഇന്നാണല്ലോ ധ്വജാരോഹണം കുരുവികള്‍ വേണം കുരവയിടേണം നിരനിരയായി നിരന്നു തോരണം അവനൊരുങ്ങിടും നേരം മിഴി തുറന്നു വെണ് താരം അലഞൊറിഞ്ഞു നെഞ്ചോരം കണ്ണുകള്‍ക്കിന്നു പൂരം മഞ്ഞളാടി പൊന്‍ മേഘം മങ്കമാരില്‍ അനുരാഗം മംഗളം നേര്‍ന്നു ലോകം മന്ദ്ര മധുര സംഗീതം കല്യാണ കോമള കണ്ണാ മനോഹരാ വന്നാലും വന്നാലും രാധാഗോവിന്ദാ കളവേണുഗായക കളവാണീ വല്ലഭ വന്നാലും വന്നാലും രാധാഗോവിന്ദാ ശ്യാമസുന്ദര സോമവദനാ വാസന്ത ചന്ദന സീമന്ത സുന്ദര വന്നാലും വന്നാലും രാധാഗോവിന്ദാ ഗാനമോഹന രാഗവദനാ ആനന്ദദായക ആതംഗനാശക വന്നാലും വന്നാലും രാധാഗോവിന്ദാ ഓ മൈ സ്വീറ്റ് മാധുരി നീ എങ്ങോട്ട് പോയെന് സുന്ദരി തിങ്കിംഗ് ഓഫ് ലവ് മാര്യേജ് - ഓ ലവ് മാര്യേജ് ഗേള്‍ ഫ്രണ്ട് എവിടെയാ - അവള് എവിടെയാ ആനന്ദ മേളങ്ങള്‍ എങ്ങും നിറഞ്ഞൊരീ നേരത്ത് പെയ്യുന്നു ഐശ്വര്യ മന്ത്രം കാത്തുകാത്തുണ്ടായ പൊന്നുണ്ണിയാണേ നാവേറ് ദോഷങ്ങള്‍ ഏല്ക്കാതെ പോണേ പണ്ടുനാളീ മണ്ണില്‍ രാമന്റെ പെന്നാം സീതയെപ്പോലൊരുവള് ഇവനും വരേണേ നാലും കൂട്ടി മുറുക്കിടേണം നാവുനന്നായി ചുവപ്പിക്കേണം നാലാളെ പന്തലില്‍ കൂട്ടിടേണം നാട് നീളെ സദ്യ നല്കിടേണം പല്ലക്കില്‍ ചെക്കനെ കേറ്റീടേണം - നല്ല മുല്ലപ്പൂ കൊണ്ടൊന്നു മൂടിടേണം പാലും പഴവും കൊടുത്തിടേണം പഞ്ചാമൃതങ്ങള്‍ ഒരുക്കിടേണം പഞ്ചാരപ്പായസം നല്കിടേണം പുഞ്ചിരി മുത്ത് കവര്ന്നിടേണം കല്യാണ രാവില്‍ മണിയറ തന്നിലൊ- രുല്ലാസ ദീപം തെളിച്ചീടേണം ഒന്നുചേര്ന്നങ്ങനെ വാണീടേണേ ഭാഗ്യങ്ങളൊന്നായി വന്നീടേണേ കണ്മണിക്കുഞ്ഞു പിറന്നീടേണേ കൊച്ചടി വച്ച് നടന്നീടേണേ അച്ഛനെപ്പോലവനായീടേണേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഞ്ഞുനൂലിലെ
- ആലാപനം : ശിവാനി, വിധു പ്രതാപ് | രചന : സിജു തുറവുര്‍ | സംഗീതം : മണി ശര്‍മ
- മയങ്ങും
- ആലാപനം : ദീപ മിരിയം, വിധു പ്രതാപ് | രചന : സിജു തുറവുര്‍ | സംഗീതം : മണി ശര്‍മ
- ഓം നമഃ
- ആലാപനം : അലക്സ് കയ്യാലയ്ക്കൽ | രചന : സിജു തുറവുര്‍ | സംഗീതം : മണി ശര്‍മ
- എവിടെയാണു നീ
- ആലാപനം : കെ കെ നിഷാദ് | രചന : സിജു തുറവുര്‍ | സംഗീതം : മണി ശര്‍മ
- തെയ്യാരോ തെയ്യാരോ
- ആലാപനം : അനിത, ജാസ്സീ ഗിഫ്റ്റ് | രചന : സിജു തുറവുര്‍ | സംഗീതം : മണി ശര്‍മ