Kilippenne Mindalle ...
Movie | Raamaraavanan (2010) |
Movie Director | Biju Vattapara |
Lyrics | Rafi Mathira |
Music | Kaithapram |
Singers | Sujatha Mohan |
Lyrics
Lyrics submitted by: Sandhya Prakash Kilippenne mindalle.. kilippenne mindalle njaan kalithottilaattumpol..(2) ilam thennal kulirootti avane njaanurakkumpol kilippenne mindalle.. njaan kalithottilaattumpolKunninte mukalile punnamarathin chillayilirunnu paadaathe aa malancheruvile paalaruviyil nee neeraadiyaadaathe paattukettittaattam kanditt- avanengaanum mohichaalo ninnemohichaalo... kilippenne mindalle.. njaan kalithottilaattumpol.. Pranayathin mazhapeythu nananjaal koodanayaan neeyengine pokum premappoomazha peythu kuthirnnaal poonchirakengine virichu pokum chelledi chelledi chelledi penne njangalithiriyithiri neram thanichirunnotte... sneham panku vechotte... (Kilippenne Mindalle) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കിളിപ്പെണ്ണേ മിണ്ടല്ലേ കിളിപ്പെണ്ണേ മിണ്ടല്ലേ ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍ (2) ഇളം തെന്നല്‍ കുളിരൂട്ടി അവനെ ഞാനുറക്കുമ്പോള്‍ കിളിപ്പെണ്ണേ മിണ്ടല്ലേ ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്കുന്നിന്റെ മുകളിലെ പുന്നമരത്തിന് ചില്ലയിലിരുന്നു പാടാതെ ആ മലഞ്ചരുവിലെ പാലരുവിയില്‍ നീ നീരാടിയാടാതെ പാട്ടുകേട്ടിട്ടാട്ടം കണ്ടിട്ട- വെനെങ്ങാനം മോഹിച്ചാലോ നീന്നെമോഹിച്ചാലോ... കിളിപ്പെണ്ണേ മിണ്ടല്ലേ ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍.. പ്രണയിത്തിന് മഴ പെയ്തു നനഞ്ഞാല്‍ കൂടണയാന്‍ നീയെങ്ങിനെ പോകും പ്രേമപ്പൂമഴ പെയ്തു കുതിര്‍ന്നാല്‍ പൂഞ്ചിറകെങ്ങിനെ വിരിച്ചു പോകും ചെല്ലെടി ചെല്ലെടി ചെല്ലെടിപ്പെണ്ണേ ഞങ്ങളിത്തിരിയിത്തിരി നേരം തനിച്ചിരുന്നോട്ടെ സ്നേഹം പങ്കു വെച്ചോട്ടെ (കിളിപ്പെണ്ണേ മിണ്ടല്ലേ) |
Other Songs in this movie
- Hey Soorya
- Singer : Anu V Kadammanitta | Lyrics : Kaithapram | Music : Kaithapram
- Yaathraamozhi
- Singer : G Venugopal | Lyrics : Rafi Mathira | Music : Kaithapram
- Oh Manomee
- Singer : Vidhu Prathap | Lyrics : Kaithapram | Music : Kaithapram
- Pookkal Ninaippathu Pol
- Singer : Aisha M Rafi | Lyrics : Rafi Mathira | Music : Rafi Mathira