View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിളിപ്പെണ്ണേ മിണ്ടല്ലേ ...

ചിത്രംരാമരാവണന്‍ (2010)
ചലച്ചിത്ര സംവിധാനംബിജു വട്ടപ്പാറ
ഗാനരചനറാഫി മതിര
സംഗീതംകൈതപ്രം
ആലാപനംസുജാത മോഹന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Kilippenne mindalle..
kilippenne mindalle
njaan kalithottilaattumpol..(2)
ilam thennal kulirootti
avane njaanurakkumpol
kilippenne mindalle..
njaan kalithottilaattumpolKunninte mukalile punnamarathin
chillayilirunnu paadaathe
aa malancheruvile paalaruviyil
nee neeraadiyaadaathe
paattukettittaattam kanditt-
avanengaanum mohichaalo
ninnemohichaalo...
kilippenne mindalle..
njaan kalithottilaattumpol..
Pranayathin mazhapeythu nananjaal
koodanayaan neeyengine pokum
premappoomazha peythu kuthirnnaal
poonchirakengine virichu pokum
chelledi chelledi chelledi penne
njangalithiriyithiri neram
thanichirunnotte... sneham panku vechotte...
(Kilippenne Mindalle)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കിളിപ്പെണ്ണേ മിണ്ടല്ലേ
കിളിപ്പെണ്ണേ മിണ്ടല്ലേ
ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍ (2)
ഇളം തെന്നല്‍ കുളിരൂട്ടി
അവനെ ഞാനുറക്കുമ്പോള്‍
കിളിപ്പെണ്ണേ മിണ്ടല്ലേ
ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍കുന്നിന്റെ മുകളിലെ പുന്നമരത്തിന്‍
ചില്ലയിലിരുന്നു പാടാതെ
ആ മലഞ്ചരുവിലെ പാലരുവിയില്‍
നീ നീരാടിയാടാതെ
പാട്ടുകേട്ടിട്ടാട്ടം കണ്ടിട്ട-
വെനെങ്ങാനം മോഹിച്ചാലോ
നീന്നെമോഹിച്ചാലോ...
കിളിപ്പെണ്ണേ മിണ്ടല്ലേ
ഞാന്‍ കളിത്തൊട്ടിലാട്ടുമ്പോള്‍..
പ്രണയിത്തിന്‍ മഴ പെയ്തു നനഞ്ഞാല്‍
കൂടണയാന്‍ നീയെങ്ങിനെ പോകും
പ്രേമപ്പൂമഴ പെയ്തു കുതിര്‍ന്നാല്‍
പൂഞ്ചിറകെങ്ങിനെ വിരിച്ചു പോകും
ചെല്ലെടി ചെല്ലെടി ചെല്ലെടിപ്പെണ്ണേ
ഞങ്ങളിത്തിരിയിത്തിരി നേരം
തനിച്ചിരുന്നോട്ടെ സ്നേഹം പങ്കു വെച്ചോട്ടെ
(കിളിപ്പെണ്ണേ മിണ്ടല്ലേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹേ സൂര്യ
ആലാപനം : അനു വി കടമ്മനിട്ട   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
യാത്രാമൊഴി
ആലാപനം : ജി വേണുഗോപാല്‍   |   രചന : റാഫി മതിര   |   സംഗീതം : കൈതപ്രം
ഓ മനോമീ
ആലാപനം : വിധു പ്രതാപ്‌   |   രചന : കൈതപ്രം   |   സംഗീതം : കൈതപ്രം
പൂക്കള്‍ നിനൈപ്പതു പോല്‍
ആലാപനം : അയിഷ എം റാഫി   |   രചന : റാഫി മതിര   |   സംഗീതം : റാഫി മതിര