Maayaathe Nilppu ...
Movie | Avan (2010) |
Movie Director | Nandakumar Kavil |
Lyrics | OS Unnikrishnan |
Music | Anil Gopalan |
Singers | Shankar Mahadevan |
Lyrics
Lyrics submitted by: Sandhya Prakash Oh...maayaathe nilppoo nee marayaathe nilppoo kinaavinte chillayil nombaram chaalicho- rormmaye maraviyaakki - enkilum Oh...maayaathe nilppoo nee marayaathe nilppoo... Sneham veenameettum mazhanilaavil annu naam raagam then pozhikkum vayalvarambin kaikalil (sneham) kathirinte marayathu kaattin sugandhathil aliyunna chumbanathil nerthorormmayaay ullil thengalaay en graamam thudikkunnuvo Oh...maayaathe nilppoo nee marayaathe nilppoo Paadum kuyilin eenam pranayagaanam poleyaay pookkum ee vasantham snehagandham poleyaay (paadum) poothumbi polente nenchil thalodi nee arulunna saanthwanathil choodu kuliraakki njaan novu sukhamaakki njaan neerunnorormmayaay nee (Oh maayaathe) | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓ മായാതെ നില്പ്പൂ നീ മറയാതെ നില്പ്പൂ കിനാവിന്റെ ചില്ലയില്‍ നൊമ്പരം ചാലിച്ചൊ - രോര്‍മ്മയെ മറവിയാക്കി - എങ്കിലും ഓ മായാതെ നില്പ്പൂ നീ മറയാതെ നില്പ്പൂ സ്നേഹം വീണ മീട്ടും മഴനിലാവില്‍ അന്നു നാം രാഗം തേന്‍ പൊഴിക്കും വയല്‍ വരമ്പിന് കൈകളില്‍ (സ്നേഹം ) കതിരിന്റെ മറയത്തു കാറ്റിന് സുഗന്ധത്തില്‍ അലിയുന്ന ചുംബനത്തില്‍ നേര്ത്തൊരോര്മ്മയായു് ഉള്ളില്‍ തേങ്ങലായു് എന്‍ ഗ്രാമം തുടിക്കുന്നുവോ ഓ മായാതെ നില്പ്പൂ നീ മറയാതെ നില്പ്പൂ പാടും കുയിലിനീണം പ്രണയഗാനം പോലെയായു് പൂക്കും ഈ വസന്തം സ്നേഹഗന്ധം പോലെയായു് (പാടും ) പൂത്തുമ്പി പോലെന്റെ നെഞ്ചില്‍ തലോടി നീ അരുളുന്ന സാന്ത്വനത്തില്‍ ചൂടു് കുളിരാക്കി ഞാന്‍ നോവു് സുഖമാക്കി ഞാന്‍ നീറുന്നൊരോര്മ്മയായു് നീ (ഓ മായാതെ) |
Other Songs in this movie
- Thozhaa En Thozhaa
- Singer : Vijay Yesudas | Lyrics : OS Unnikrishnan | Music : Anil Gopalan
- Shadamgurapura
- Singer : MG Sreekumar, Sudarsan | Lyrics : OS Unnikrishnan | Music : Anil Gopalan
- Agnijwaalayaay
- Singer : Suresh Vasudev, Vivekanandan | Lyrics : OS Unnikrishnan | Music : Anil Gopalan
- Oru Kunjukaattin
- Singer : Vijay Yesudas | Lyrics : OS Unnikrishnan | Music : Vijay Yesudas
- Poy Maranjo
- Singer : Ramesh Narayan | Lyrics : OS Unnikrishnan | Music : Ramesh Narayan
- Vazhiyorathenno
- Singer : Shweta Mohan, Vivekanandan | Lyrics : OS Unnikrishnan | Music : Anil Gopalan
- Analakkannaai
- Singer : KJ Yesudas | Lyrics : OS Unnikrishnan | Music : Rajamani
- Vazhiyorathenno
- Singer : Athira, Vishnu Krishnan | Lyrics : OS Unnikrishnan | Music : Anil Gopalan