View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അനുരാഗ വീണ ...

ചിത്രംഇങ്ങനെയും ഒരാള്‍ (2010)
ചലച്ചിത്ര സംവിധാനംകബീര്‍ റാവുത്തര്‍
ഗാനരചനബിച്ചു തിരുമല
സംഗീതംമോഹന്‍ സിതാര
ആലാപനംജി വേണുഗോപാല്‍

വരികള്‍

Lyrics submitted by: Sandhya Prakash

Anuraaga veenaagaanam
shruthi thedunna maayaajaalam(anuraaga...)
palatharam nirangalaal
pandu njaan theertha sthree roopam
anuraaga veenaagaanam
shruthi thedunna maayaajaalam
annu neeyen chirakiletho thoovalaayirunnu
ninnilooden pranaya moham koodu neythirunnu
nira nilaa mazhayilum naru kinaakkulirilum
akalathum arikathum nee paari....
anuraaga veenaagaanam
shruthi thedunna maayaajaalam....
paadiyetho madhura geetham maunamaay nencham
paathiraavin pakalu thedi munnil nee vannu
azhakine thazhukumen lahariyaam thudippu nee
aniyathum arikathum nee ennum......
(anuraaga......)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അനുരാഗ വീണാഗാനം
ശ്രുതിതേടുന്ന മായാജാലം(അനുരാഗ....)
പലതരം നിറങ്ങളാല്‍
പണ്ടു ഞാന്‍ തീര്‍ത്ത സ്ത്രീരൂപം
അനുരാഗ വീണാഗാനം
ശ്രുതിതേടുന്ന മായാജാലം
അന്നു നീയെന്‍ ചിറകിലേതോ തൂവലായിരുന്നു
നിന്നിലൂടെന്‍ പ്രണയമോഹം കൂടു നെയ്തിരുന്നു
നിറനിലാമഴയിലും നറുകിനാക്കുളിരിലും
അകലത്തും അരികത്തും നീ പാറി....
അനുരാഗവീണാഗാനം
ശ്രുതിതേടുന്ന മായാജാലം....
പാടിയേതോ മധുരഗീതം മൌനമായ് നെഞ്ചം
പാതിരാവിന്‍ പകലുതേടി മുന്നില്‍ നീ വന്നു
അഴകിനെ തഴുകുമെന്‍ ലഹരിയാം തുടിപ്പു നീ
അണിയത്തും അരികത്തും നീ എന്നും......
(അനുരാഗ......)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാലിനി വാന
ആലാപനം : മധു ബാലകൃഷ്ണന്‍, ഷീല മണി   |   രചന : കൈതപ്രം   |   സംഗീതം : മോഹന്‍ സിതാര
പൂവനങ്ങൾ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : മോഹന്‍ സിതാര