Poonchillayil ...
Movie | Chekavar (2010) |
Movie Director | Sajeevan |
Lyrics | Anil Panachooran |
Music | Rahul Raj |
Singers | KS Chithra, Vijay Yesudas |
Lyrics
Lyrics submitted by: Sandhya Prakash Poonchillayil ee then chillayil chekkeruvaan vannu paadum mainakal aalolamaay thennalaalolamaay poothaalukal melleyomanikke..... thooval thumpukal eeran choodave athilaaroraal aaroraal paadidum... thooval thumpukal eeran choodave athilaaroraal aaroraal paadidum... Elelam kathirukalaadi ponnani vayalukalil ololam kuyilina paadi chirakadi pinnaniyaay elelam kathirukalaadi ponnani vayalukalil ololam kuyilina paadi chirakadi pinnaniyaay aananda deepam thookum prasaadam tharumo nee saayaahnname..... nee vannu cherum veedhiyilaaro vitharunnu varnnoruham kalakaanchi kaathil ravam viliyothumetho padam ithaladayave sarasijamathil madhupanu eakaanka raagam ini mochanam pularvelathan laalanam Elelam kathirukalaadi ponnani vayalukalil ololam kuyilina paadi chirakadi pinnaniyaay aathmaaviletho snehaprakaasham viriyunnu paal nilaavaay..... vaavinu munne thee paarkkum thaaram dooreykku poy maranju Aniyaambalaantholanam kaniyaadumaalochanam varavariyave vadhuvariyumaa nalamoro sugandham vidhuvanayave viral thazhukave melanam poonchillayil ee then chillayil Chekkeruvaan vannu paadum mainakal thooval thumpukal eeran choodave athilaaroraal aaroraal paadidum... thooval thumpukal eeran choodave athilaaroraal aaroraal paadidum elelam kathirukalaadi ponnani vayalukalil ololam kuyilina paadi chirakadi pinnaniyaay | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പൂഞ്ചില്ലയില്‍ ഈ തേന്‍ ചില്ലയില്‍ ചേക്കേറുവാന്‍ വന്നു പാടും മൈനകള്‍ ആലോലമായു് തെന്നലാലോലമായു് പൂത്താളുകള് മെല്ലെ ഓമനിക്കേ തൂവല്‍ തുമ്പുകള്‍ ഈറന്‍ ചൂടവേ അതിലാരൊരാള് ആരൊരാള്‍ പാടിടും... തൂവല്‍ തുമ്പുകള്‍ ഈറന്‍ ചൂടവേ അതിലാരൊരാള് ആരൊരാള്‍ പാടിടും... ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍ ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു് ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍ ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു് ആനന്ദ ദീപം തൂകും പ്രസാദം തരുമോ നീ സായാഹ്നമേ നീ വന്നു ചേരും വീഥിയിലാരോ വിതറുന്ന വര്ണ്ണോരുഹം കളകാഞ്ചി കാതില്‍ രവം വിളിയോരുമേതോ പദം ഇതളടയവേ സരസിജമതില് മധുപന് ഏകാംഗ രാഗം ഇനി മോചനം പുലര് വേള തന് ലാളനം ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍ ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു് ആത്മാവിലേതോ സ്നേഹപ്രകാശം വിരിയുന്നു പാല് നിലാവായു് വാവിന്നു മുന്നേ തീ പാര്‍ക്കും താരം ദൂരേയ്ക്കു് പോയു് മറഞ്ഞു അണിയാമ്പലാന്തോളനം കണിയാടുമാലോചനം വരനറിയവേ വധുവറിയുവാന് നനമോരോ സുഗന്ധം വിധുവണയവേ ഇരുള് തഴുകവേ മേളനം പൂഞ്ചില്ലയില്‍ ഈ തേന്‍ ചില്ലയില്‍ ചേക്കേറുവാന്‍ വന്നു പാടും മൈനകള്‍ തൂവല്‍ തുമ്പുകള്‍ ഈറന്‍ ചൂടവേ അതിലാരൊരാള് ആരൊരാള്‍ പാടിടും തൂവല്‍ തുമ്പുകള്‍ ഈറന്‍ ചൂടവേ അതിലാരൊരാള് ആരൊരാള്‍ പാടിടും ഏലേലം കതിരുകളാടി പൊന്നണി വയലുകളില്‍ ഓലോലം കുയിലിണ പാടി ചിറകടി പിന്നണിയായു് |
Other Songs in this movie
- Poril Theyyaaram
- Singer : Indrajith, Ragged Skull | Lyrics : Anil Panachooran | Music : Rahul Raj
- In Search of Love
- Singer : Josy, Sangeetha Prabhu (Sangeetha Sreekant), Kamalakar | Lyrics : Rahul Raj | Music : Rahul Raj
- Final Invasion
- Singer : Gayathri Suresh, OU Basheer, Rahul Raj, Sangeetha Prabhu (Sangeetha Sreekant), Vijesh Gopal, Bindu Thomas, Princy, Uma Vinod, Mithun Jayaraj | Lyrics : Rahul Raj | Music : Rahul Raj
- Heart of God
- Singer : Gayathri Suresh, OU Basheer, Rahul Raj, Sangeetha Prabhu (Sangeetha Sreekant), Vijesh Gopal, Bindu Thomas, Princy, Uma Vinod, Mithun Jayaraj | Lyrics : Rahul Raj | Music : Rahul Raj
- Forces of Dark
- Singer : Rahul Raj | Lyrics : Rahul Raj | Music : Rahul Raj
- Metal Pooram
- Singer : Ragged Skull | Lyrics : Rahul Raj | Music : Rahul Raj
- Gauri - The Village Girl
- Singer : Gayathri Suresh, Josy | Lyrics : Rahul Raj | Music : Rahul Raj