Ithile ...
Movie | Elsamma Enna Aankutty (2010) |
Movie Director | Lal Jose |
Lyrics | Rafeeq Ahamed |
Music | Rajamani |
Singers | Achu Rajamani |
Lyrics
Lyrics submitted by: Dr. Susie Pazhavarical ithile thozhee nin paathayilinnoru poomaramaay njaanaakeyulanju tharalamaay poothuniranju thozhee nin mankudil munnile chembakachillayil snehasugandhamaay ninnethaloduvaan vannu thozhee nin kaaladi maathramee aayiram paadezhum poozhiyil njaan innu kandu... thozhee....thozhee....thozhee.... paalkkudamenthi mukilukal meethe malakal than padi kerum neram theeraa daahavumaayi thazvara thaazhe kulirinu kai neettum neram narumozhikal chevikalilothi podi mazha than kusruthikalaadi thirunaal varavariyaaraayi priya maunamithaliyaaraayi (ithilee....) murivukalil paazh tharuvinupolum pranayamaam neerthulliyoori ee ormmakal pole marathaka vallikal neelukayaay padarnneraan mezhuthiri than pidayum naalam niramizhiyil kathiraay viriyum thudunettiyil kuriyadayaalam pranayaaksharamaay vilangum.. (ithilee.....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇതിലേ തോഴീ നിന്‍ പാതയിലിന്നൊരു പൂമരമായ് ഞാനാകെയുലഞ്ഞൂ തരളമായ് പൂത്തുനിറഞ്ഞു തോഴീ നിന്‍ മണ്‍കുടില്‍ മുന്നിലെ ചെമ്പകച്ചില്ലയില്‍ സ്നേഹസുഗന്ധമായ് നിന്നെത്തലോടുവാന്‍ വന്നു തോഴീ നിന്‍ കാലടി മാത്രമീ ആയിരം പാടെഴും പൂഴിയില്‍ ഞാന്‍ ഇന്നു കണ്ടു. തോഴീ...തോഴീ...തോഴീ... പാല്‍ക്കുടമേന്തി മുകിലുകള്‍ മീതേ മലകള്‍ തന്‍ പടികേറും നേരം തീരാ ദാഹവുമായി താഴ്‌വര താഴേ കുളിരിനു കൈനീട്ടും നേരം നറുമൊഴികള്‍ ചെവികളിലോതി പൊടിമഴ തന്‍ കുസൃതികളാടി തിരുനാള്‍വരവറിയാറായി പ്രിയ മൗനമിതലിയാറായി (ഇതിലേ..) മുറിവുകളില്‍ പാഴ് തരുവിനു പോലും പ്രണയമാം നീര്‍ത്തുള്ളിയൂറി ഈയോര്‍മ്മകള്‍ പോലെ മരതക വള്ളികള്‍ നീളുകയായ് പടര്‍ന്നേറാന്‍ മെഴുതിരിതന്‍ പിടയും നാളം നിറമിഴി തന്‍ കതിരായ് വിരിയും തുടുനെറ്റിയില്‍ കുറിയടയാളം പ്രണയാക്ഷരമായ് വിളങ്ങും (ഇതിലേ...) |
Other Songs in this movie
- Aamodamaay
- Singer : Achu Rajamani, V Devanand | Lyrics : Rafeeq Ahamed | Music : Rajamani
- Kannaaram Pothi Pothi
- Singer : Sithara Krishnakumar | Lyrics : Rafeeq Ahamed | Music : Rajamani
- Ithile Thozhi
- Singer : Shweta Mohan, Vijay Yesudas | Lyrics : Rafeeq Ahamed | Music : Rajamani
- Kannaadi
- Singer : Achu Rajamani, Rimi Tomy | Lyrics : Rafeeq Ahamed | Music : Rajamani