View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kannaaram Pothi Pothi ...

MovieElsamma Enna Aankutty (2010)
Movie DirectorLal Jose
LyricsRafeeq Ahamed
MusicRajamani
SingersSithara Krishnakumar

Lyrics

Lyrics submitted by: Sandhya Prakash

Kannaram pothi pothi kadaykkaaram kadannu kadannu..
Kannaram pothi pothi kadaykkaaram kadannu kadannu...
Kaanaatha pillerellam kandomkondodi vaayo...
Akkare nilkkana chakki penninte
Kayyo kaalo thottu vaayo....
Kayyo kaalo thottu vaayo...
Neram poy..neram poy...
Pookkaitha mara pattiye.. njaanavide chenneppinne...
Kettappura kettiche.....heyy..
Kannaram pothi pothi kadaykkaaram kadannu kadannu
Kannaram pothi pothi kadaykkaaram kadannu kadannu
Malayoram pidanjunarnne thechippoovum kannu thuranne
Haa..malayoram pidanjunarnne thechippoovum kannu thuranne.
Kunjippenne kurumbippenne kettu ketti paraparakku
Kokkarkko kokkippaarum uthumannal kokkurummum
Innu varum naale varum aayiramaay naalu varum
Innu varum naale varum aayiramaay naalu varum

Kuthichu paayum naalukalil ninakkayoru kolu varumNeram poy..neram poy...
Pookkaitha marapattiye.. njaanavide chenneppinne...
Kettappura kettiche....
Kunjipooche kurunjipooche kan mizhikku madichipooche..
Haa..anthikkulam vattikkumbam kannameene kondatharaam
Kodimundu njorinjuduthu koode vaa vellari prave..
Kunnikkuruthola chutti kunungi vaa makara veyile..
Innu varum naale varum aayiramaay naalu varum
Innu varum naale varum aayiramaay naalu varum
Kuthichu paayum naalukalil ninakkayoru kolu varumNeram poy..neram poy...
Pookkaitha marapattiye.. njaanavide chenneppinne...
Kettappura kettiche....heyy..
Kannaram pothi pothi kadaykkaaram kadannu kadannu..
Kannaram pothi pothi kadaykkaaram kadannu kadannu...
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു
കാണാത്ത പിള്ളേരെല്ലാം കണ്ടോംകൊണ്ടോടി വായോ
അക്കരെ നില്‍ക്കണ ചക്കിപെണ്ണിന്റെ
കയ്യോ കാലോ തൊട്ടു വായോ
കയ്യോ കാലോ തൊട്ടു വായോ
നേരം പോയ് നേരം പോയ്
പൂക്കൈത മറപറ്റിയേ ഞാനവിടെ ചെന്നേപ്പിന്നെ
കെട്ടാപ്പുര കെട്ടിച്ചേ.... ഹെയ്
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു
മലയോരം പിടഞ്ഞുണര്‍ന്നേ തെച്ചിപ്പൂവും കണ്ണുത്തുറന്നേ
ഹാ.. മലയോരം പിടഞ്ഞുണര്‍ന്നേ തെച്ചിപ്പൂവും കണ്ണുത്തുറന്നേ
കുഞ്ഞിപ്പെണ്ണേ കുറുമ്പിപ്പെണ്ണേ കെട്ടും കെട്ടി പറപറക്ക്
കൊക്കരക്കോ കൊക്കിപ്പാറും ഉത്തുമന്നല്‍ കൊക്കുരുമ്മും
ഇന്നു വരും നാളെ വരും ആയിരമായ് നാളു വരും
ഇന്നു വരും നാളെ വരും ആയിരമായ് നാളു വരും

കുതിച്ചു പായും നാളുകളില്‍ നിനക്കയൊരു കോളുവരുംനേരം പോയ് നേരം പോയ്
പൂക്കൈത മറപറ്റിയേ ഞാനവിടെ ചെന്നേപ്പിന്നെ
കെട്ടാപ്പുര കെട്ടിച്ചേ
കുഞ്ഞിപ്പൂച്ചേ കുറിഞ്ഞിപ്പൂച്ചേ കണ്മിഴിക്ക് മടിച്ചിപ്പൂച്ചേ
ഹാ അന്തിക്കുളം വറ്റിക്കുമ്പം കണ്ണുമീനെ കൊണ്ടത്തരാം
കോടിമുണ്ട് ഞൊറിഞ്ഞുടുത്ത് കൂടെവാ വെള്ളരിപ്രാവേ
കുന്നിക്കുരുത്തോലചുറ്റി കുണുങ്ങി വാ മകരവെയിലേ
ഇന്നു വരും നാളെ വരും ആയിരമായ് നാളു വരും
ഇന്നു വരും നാളെ വരും ആയിരമായ് നാളു വരും
കുതിച്ചു പായും നാളുകളില്‍ നിനക്കയൊരു കോളുവരും നേരം പോയ് നേരം പോയ്
പൂക്കൈത മറപറ്റിയേ ഞാനവിടെ ചെന്നേപ്പിന്നെ
കെട്ടാപ്പുര കെട്ടിച്ചേ ഹെയ്..
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു
കണ്ണാരം പൊത്തി പൊത്തി കടയ്ക്കാരം കടന്നു കടന്നു


Other Songs in this movie

Ithile
Singer : Achu Rajamani   |   Lyrics : Rafeeq Ahamed   |   Music : Rajamani
Aamodamaay
Singer : Achu Rajamani, V Devanand   |   Lyrics : Rafeeq Ahamed   |   Music : Rajamani
Ithile Thozhi
Singer : Shweta Mohan, Vijay Yesudas   |   Lyrics : Rafeeq Ahamed   |   Music : Rajamani
Kannaadi
Singer : Achu Rajamani, Rimi Tomy   |   Lyrics : Rafeeq Ahamed   |   Music : Rajamani