വെണ്ണിലാവിനുമിവിടെ ...
ചിത്രം | കോക്ക്ടെയില്‍ (2010) |
ചലച്ചിത്ര സംവിധാനം | അരുണ്‍കുമാര്‍ അരവിന്ദ് |
ഗാനരചന | സന്തോഷ് വര്‍മ്മ |
സംഗീതം | അല്‍ഫോണ്‍സ് ജോസഫ് |
ആലാപനം | അല്‍ഫോണ്‍സ് ജോസഫ് |
വരികള്‍
വെണ്ണിലാവിനുമിവിടെ വേനലിൻ മുഖം കണ്ണുനീരിനു പോലും അരുണമാം നിറം സുഖമെന്നൊരു സൂര്യൻ ഒരുമാത്രകൊണ്ടു മാഞ്ഞുപോയ് അകലേ.... ഇനിയൊളിയെവിടെ പറയൂ ഇരുളും മനസ്സേ വെണ്ണിലാവിനുമിവിടെ വേനലിൻ മുഖം ..ഒഹോഹോ..ഹോ.. കൊള്ളിയാനെറിയുന്നൂ തിങ്കളാംഗണം നെഞ്ചിൽ വീണെരിയുന്നൂ ചെങ്കനൽക്കണം വിധി തൻ മണൽക്കാറ്റിൽ ഇതൾ വാടി വീണ പൊൻകിനാമലരേ... ജനിയുടെ വനിയിൽ വിടരാൻ ഇനി നീയെവിടെ.. പേക്കിനാവിന്റെ തീരാത്ത യാത്രയിൽ എവിടെയോ.. നാമേതോ മരുഭൂവിലോ ഏറെയലഞ്ഞാലക്കരെയെങ്ങാനൊരു തണൽ നാം കാണുമോ.. ഓ ഓ ഓ... ആ ആ ആ.. | വെണ്ണിലാവിനുമിവിടെ വേനലിൻ മുഖം കണ്ണുനീരിനു പോലും അരുണമാം നിറം സുഖമെന്നൊരു സൂര്യൻ ഒരുമാത്രകൊണ്ടു മാഞ്ഞുപോയ് അകലേ.... ഇനിയൊളിയെവിടെ പറയൂ ഇരുളും മനസ്സേ വെണ്ണിലാവിനുമിവിടെ വേനലിൻ മുഖം ..ഒഹോഹോ..ഹോ.. കൊള്ളിയാനെറിയുന്നൂ തിങ്കളാംഗണം നെഞ്ചിൽ വീണെരിയുന്നൂ ചെങ്കനൽക്കണം വിധി തൻ മണൽക്കാറ്റിൽ ഇതൾ വാടി വീണ പൊൻകിനാമലരേ... ജനിയുടെ വനിയിൽ വിടരാൻ ഇനി നീയെവിടെ.. പേക്കിനാവിന്റെ തീരാത്ത യാത്രയിൽ എവിടെയോ.. നാമേതോ മരുഭൂവിലോ ഏറെയലഞ്ഞാലക്കരെയെങ്ങാനൊരു തണൽ നാം കാണുമോ.. ഓ ഓ ഓ... ആ ആ ആ.. |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പറയാതാരോ
- ആലാപനം : സായനോര ഫിലിപ്പ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : അല്‍ഫോണ്‍സ് ജോസഫ്
- നീയാം തണലിനു
- ആലാപനം : വിജയ് യേശുദാസ്, തുളസി യതീന്ദ്രൻ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : രതീഷ് വേഗ
- നീയാം തണലിനു (M)
- ആലാപനം : രാഹുല്‍ നമ്പ്യാര്‍ | രചന : അനില്‍ പനച്ചൂരാന്‍ | സംഗീതം : രതീഷ് വേഗ