View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്തമുള്ള ...

ചിത്രംസ്വന്തം ഭാര്യ സിന്ദാബാദ് (2010)
ചലച്ചിത്ര സംവിധാനംബിജു വട്ടപ്പാറ
ഗാനരചനറാഫി മതിര
സംഗീതംകൈതപ്രം വിശ്വനാഥ്‌
ആലാപനംജാസ്സീ ഗിഫ്റ്റ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Chanthamulla penmanee enthinithra paribhavam
thanuthanutha raavil njaan thiduthidukkam kaattiyo..
ey..chanthamulla penmanee enthinithra paribhavam..
thanuthanutha raavil njaan thiduthidukkam kaattiyo
nanunanutha meniyil othukkiyenne urakkumo..
pularivannu cheruvolam vaari punarumo...
chanthamulla penmanee enthinithra paribhavam

Susmithaa sennennu thonnippokum
susmera vadhanayaay onnu nokkuu..
aishwarya raayiyo thottupokum..(2)
aishwaryamullavalee nalla bhaarye
paribhavam vedinjenne pariganikku nee
arjunalle njaan allu arjunallee..

Chanthamulla penmanee enthinithra paribhavam
thanuthanutha raavil njaan thiduthidukkam kaattiyo..

Rajaniyil poovukal vidarumpozhaa-
narumanam aavolam aaswadikkaam
rajaneekaanthaayi njaan kaavalundu..(2)
prithwiyaakaam venel jaakkichaanaakaam
njaan sooryayaakaam nee jyothikayalle
paattupaadaam namukkaattamaadaam
(..Chanthamulla penmanee..)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചന്തമുള്ള പെണ്‍മണി എന്തിനിത്ര പരിഭവം
തണുതണുത്ത രാവില്‍ ഞാന്‍ തിടുതിടുക്കം കാട്ടിയോ ..
ഏയ്‌..ചന്തമുള്ള പെണ്‍മണി എന്തിനിത്ര പരിഭവം
തണുതണുത്ത രാവില്‍ ഞാന്‍ തിടുതിടുക്കം കാട്ടിയോ
നനുനനുത്ത മേനിയില്‍ ഒതുക്കിയെന്നെ ഉറക്കുമോ ..
പുലരിവന്നു ചേരുവോളം വാരിപ്പുണരുമോ ...
ചന്തമുള്ള പെണ്‍മണി എന്തിനിത്ര പരിഭവം..

സുസ്മിതാസെന്നെന്നു തോന്നിപ്പോകും
സുസ്മേരവദനയായ് ഒന്നു നോക്കൂ ..
ഐശ്വര്യാറായിയോ തോറ്റുപോകും ..(2)
ഐശ്വര്യമുള്ളവളേ നല്ല ഭാര്യേ
പരിഭവം വെടിഞ്ഞെന്നെ പരിഗണിക്കു നീ
അർജ്ജുനല്ലേ ഞാന്‍ അല്ലുഅർജ്ജുനല്ലേ..

ചന്തമുള്ള പെണ്‍മണീ എന്തിനിത്ര പരിഭവം
തണുതണുത്ത രാവില്‍ ഞാന്‍ തിടുതിടുക്കം കാട്ടിയോ ..

രജനിയില്‍ പൂവുകള്‍ വിടരുമ്പോഴാ-
നറുമണം ആവോളം ആസ്വദിക്കാം
രജനീകാന്തായി ഞാന്‍ കാവലുണ്ട് ..(2)
പ്രിഥ്വിയാകാം വേണേല്‍ ജാക്കിച്ചാനാകാം
ഞാന്‍ സൂര്യയാകാം നീ ജ്യോതികയല്ലേ
പാട്ടുപാടാം നമുക്കാട്ടമാടാം
(.ചന്തമുള്ള പെണ്‍മണി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുന്ദരനാം
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : റാഫി മതിര   |   സംഗീതം : കൈതപ്രം വിശ്വനാഥ്‌
ചെങ്കൊടി പാറിക്കാന്‍
ആലാപനം : പ്രദീപ്‌ പള്ളുരുത്തി   |   രചന : റാഫി മതിര   |   സംഗീതം : ഐ ജോണ്‍