View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Holidays ...

MovieHolidays (2010)
Movie DirectorAtlas Ramachandran
LyricsSanthosh Varma
MusicAlex Paul
SingersJyotsna Radhakrishnan, Manjari, Vidhu Prathap

Lyrics

Lyrics submitted by: Sandhya Prakash

Holidays........holidays...

madhuramaaya nalla nimishangalekumini holidays...
kuliru manju peytha sukhamullilekumini holidays..
madhuramaaya nalla nimishangalekumini holidays...
kuliru manju peytha sukhamullilekumini holidays..

holidays....days...days..na na na naa naa...
holidays....days...days..na na na naa naa...
holidays...holidays...
holidays....days...days..na na na naa naa...
holidays....days...days..na na na naa naa...
holidays...holidays...

hoy..hoy..hoy..hoy..holidays....

puthuma kaathirunna nava yauwanangalude holidays...
thanima thedidunna yuva sauhridangalude holidays...
kaadum ..ee kaattaarum.. paadum sangeethangal
doore ninnaaraaro kaimaarum sandeshangal..
naale poomaanaathu nammal venmeghangal..
nenchil thaalolikkaan ....innaarekee mohangal

holidays....days...days..na na na naa naa...
na na na naa naa.
holidays....days...days..na na na naa naa...
na na na naa naa.
holidays...holidays....
holidays...holidays....

holidays....days...days..na na na naa naa...
na na na naa naa.
holidays....days...days..na na na naa naa...
na na na naa naa.
holidays...holidays....
holidays......
ru ru ru ruttu ruttu ru ru ruttu ruttu ru ru holidays....
ru ru ru ruttu ruttu ru ru ruttu ruttu ru ru holidays....
holidays..........
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹോളിഡേയ്സ്......ഹോളിഡേയ്സ്...

മധുരമായ നല്ല നിമിഷങ്ങളേകുമിനി ഹോളിഡേയ്സ്...
കുളിരു മഞ്ഞുപെയ്ത സുഖമുള്ളിലേകുമിനി ഹോളിഡേയ്സ് ..
മധുരമായ നല്ല നിമിഷങ്ങളേകുമിനി ഹോളിഡേയ്സ്..
കുളിരു മഞ്ഞുപെയ്ത സുഖമുള്ളിലേകുമിനി ഹോളിഡേയ്സ്...

ഹോളിഡേയ്സ്....ഡേയ്സ്...ഡേയ്സ്..ന ന ന നാ നാ ...
ഹോളിഡേയ്സ്.....ഡേയ്സ്...ഡേയ്സ്..ന ന ന നാ നാ ...
ഹോളിഡേയ്സ്... ഹോളിഡേയ്സ്...
ഹോളിഡേയ്സ്.....ഡേയ്സ്...ഡേയ്സ്...ന ന ന നാ നാ ...
ഹോളിഡേയ്സ്....ഡേയ്സ്...ഡേയ്സ്...ന ന ന നാ നാ ...
ഹോളിഡേയ്സ്....ഹോളിഡേയ്സ്....
ഹോളിഡേയ്സ്....

ഹോയ്..ഹോയ് ..ഹോയ് ..ഹോളിഡേയ്സ്....

പുതുമ കാത്തിരുന്ന നവയൌവ്വനങ്ങളുടെ ഹോളിഡേയ്സ്...
തനിമ തേടിടുന്ന യുവസൌഹൃദങ്ങളുടെ ഹോളിഡേയ്സ്...
കാടും..ഈ കാട്ടാറും.. പാടും സംഗീതങ്ങള്‍
ദൂരെ നിന്നാരാരോ കൈമാറും സന്ദേശങ്ങള്‍ ..
നാളെ തൂമാനത്തു നമ്മള്‍ വെണ്മേഘങ്ങള്‍ ..
നെഞ്ചില്‍ താലോലിക്കാൻ ‍..ഇന്നാരേകീ മോഹങ്ങള്‍..

ഹോളിഡേയ്സ്....ഡേയ്സ്...ഡേയ്സ്..ന ന ന നാ നാ ...
ന ന ന നാ നാ ...
ഹോളിഡേയ്സ്.....ഡേയ്സ്...ഡേയ്സ്..ന ന ന നാ നാ ...
ന ന ന നാ നാ ...
ഹോളിഡേയ്സ്... ഹോളിഡേയ്സ്...
ഹോളിഡേയ്സ്....ഹോളിഡേയ്സ്...

ഹോളിഡേയ്സ്....ഡേയ്സ്...ഡേയ്സ്..ന ന ന നാ നാ ...
ന ന ന നാ നാ ...
ഹോളിഡേയ്സ്...ഡേയ്സ്...ഡേയ്സ്..ന ന ന നാ നാ ...
ന ന ന നാ നാ ...
ഹോളിഡേയ്സ്... ഹോളിഡേയ്സ്...
ഹോളിഡേയ്സ്.....
രു രു രു രുറ്റു രുറ്റു രു രു രുറ്റു രുറ്റു രു രു ഹോളിഡേയ്സ്....
രു രു രു രുറ്റു രുറ്റു രു രു രുറ്റു രുറ്റു രു രു ഹോളിഡേയ്സ്....
ഹോളിഡേയ്സ്..........


Other Songs in this movie

Thaamara Vala
Singer : Manjari, Vidhu Prathap   |   Lyrics : Kaithapram   |   Music : Alex Paul
Pathinettazhakotha
Singer : Madhu Balakrishnan, Jyotsna Radhakrishnan   |   Lyrics : Kaithapram   |   Music : Alex Paul
Indumukhee Varumo
Singer : Shankar Mahadevan   |   Lyrics : Kaithapram   |   Music : Alex Paul