Indumukhee Varumo ...
Movie | Holidays (2010) |
Movie Director | Atlas Ramachandran |
Lyrics | Kaithapram |
Music | Alex Paul |
Singers | Shankar Mahadevan |
Lyrics
Indumukhee..... indumukhee varumo..sundariye varumo indumukhee varumo..sundariye varumo manmada sandhyaa gopuranadayil pon kanavaay varumo... ente priya devathe varumo.... (indumukhee varumo....) nee madhu thookunna vaanazhku nee kulirekunna pennazhaku kanakaraavinte pon pookkani pranaya sangeetha swara maadhuri nilaa kaayal neenthunna devaangane.... indumukhee varumo..sundariye varumo.. ohh..unnappaaredi...ennappaaredi.. koncham koovadi kuyilammaa...(2) ohh..koncham koovadi kuyilammaa.. ohh..koncham koovadi kuyilammaa.. paattum paadadi...koottam koodadi..aadadadi...paadai koodadi...aadadi..paadadi..keladiye..... indumukhee........ nee poothunilkkunna poovaadiyil njaan kaathunilkkunna poothumbiyaay then kinaavinte chashakangalil puthuma thoovunna thaarunnyamaay nee ekaantha sallaapa mandhaakinee indumukhee varumo..sundariye varumo manmada sandhyaa gopuranadayil pon kanavaay varumo... ente priya devathe varumo.... indumukhee varumo...varumo... sundariye varumo.... | ഇന്ദുമുഖീ... ഇന്ദുമുഖീ വരുമോ..സുന്ദരിയേ വരുമോ.. ഇന്ദുമുഖീ വരുമോ..സുന്ദരിയേ വരുമോ... മന്മഥ സന്ധ്യാഗോപുരനടയില് പൊന്‍കനവായ് വരുമോ ... എന്റെ പ്രിയദേവതേ വരുമോ .... (ഇന്ദുമുഖീ വരുമോ....) നീ മധു തൂകുന്ന വാനഴകു് നീ കുളിരേകുന്ന പെണ്ണഴകു് കനകരാവിന്റെ പൊന്പൂക്കണി പ്രണയസംഗീത സ്വരമാധുരി നിലാക്കായൽ നീന്തുന്ന ദേവാംഗനേ .... ഇന്ദുമുഖീ വരുമോ..സുന്ദരിയേ വരുമോ ഓ ..ഉന്നപ്പാരെടി...എന്നപ്പാരെടി .. കൊഞ്ചം കൂവടി കുയിലമ്മാ ...(2) ഓ...കൊഞ്ചം കൂവടി കുയിലമ്മാ ... ഓ...കൊഞ്ചം കൂവടി കുയിലമ്മാ ... പാട്ടും പാടടി...കൂട്ടം കൂടടി..ആടടീ ..പാടടീ കൂടടി ..ആടടി..പാടടി..കേളടിയേ.... ഇന്ദുമുഖീ........ നീ പൂത്തുനില്ക്കുന്ന പൂവാടിയില്‍ ഞാന്‍ കാത്തുനില്ക്കുന്ന പൂത്തുമ്പിയായ് തേന്കിനാവിന്റെ ചഷകങ്ങളില്‍ പുതുമ തൂവുന്ന താരുണ്യമായ് നീ ഏകാന്ത സല്ലാപ മന്ദാകിനീ .. ഇന്ദുമുഖീ വരുമോ..സുന്ദരിയേ വരുമോ മന്മഥ സന്ധ്യാ ഗോപുരനടയില്‍ പൊന്‍കനവായ് വരുമോ ... എന്റെ പ്രിയദേവതേ വരുമോ ഇന്ദുമുഖീ വരുമോ...വരുമോ.. സുന്ദരിയേ വരുമോ.... |
Other Songs in this movie
- Holidays
- Singer : Jyotsna Radhakrishnan, Manjari, Vidhu Prathap | Lyrics : Santhosh Varma | Music : Alex Paul
- Thaamara Vala
- Singer : Manjari, Vidhu Prathap | Lyrics : Kaithapram | Music : Alex Paul
- Pathinettazhakotha
- Singer : Madhu Balakrishnan, Jyotsna Radhakrishnan | Lyrics : Kaithapram | Music : Alex Paul