Kaanum Kanninu ...
Movie | Gulmohar (2008) |
Movie Director | Jayaraj |
Lyrics | ONV Kurup |
Music | Johnson |
Singers | KS Chithra |
Play Song |
Audio Provided by: HEMA C |
Lyrics
Lyrics submitted by: Dr. Susie Pazhavarical kaanum kanninu pookkaniyaay kaanakkaattinu poomanamaay -2 onappoove orithalppoove vaa nee ololam alolam ponnoonjaaladu maadapraavin koottinullil kurukal kettu maathalathoppil mainakal paadi paathira poo choodi -2 snehanila paalpuzhayil neerkkilikal neenthukayaay paado neeyen raakkilee raagamayee vaalsalyathin thottilil then- madhuram peythu paaduvathaare thaamarathumbi thaanirunnaadadu -2 tharmakalen manpurayum thaamarayaay mattukayaay thaalamitten ponthudi moolukayaay | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കാണും കണ്ണിനു പൂക്കണിയായ് കാണാക്കാറ്റിനു പൂമണമായ് ഓണപ്പൂവേ ഓരിതള്‍പ്പൂവേ വാ നീ ഓലോലം ആലോലം പൊന്നൂഞ്ഞാലാട് (കാണും) മാടപ്രാവിന്‍ കൂട്ടിനുള്ളില്‍ കുറുകല്‍ കേട്ടു മാതളത്തോപ്പില്‍ മൈനകള്‍ പാടി, പാതിരാപ്പൂ ചൂടി സ്നേഹനിലാപ്പാല്‍പ്പുഴയില്‍ നീര്‍ക്കിളികള്‍ നീന്തുകയായ് പാടൂ നീയെന്‍ രാക്കിളീ രാഗമയീ... (കാണും) വാത്സല്യത്തിന്‍ തൊട്ടിലില്‍ തേന്‍ മധുരം പെയ്തു പാടുവതാരേ താമരത്തുമ്പീ താണിരുന്നാടാട് താര്‍മകളെന്‍ മണ്‍പുരയും താമരയായ് മാറ്റുകയായ് താളമിട്ടെന്‍ പൊന്‍തുടി മൂളുകയായ്... (കാണും) |
Other Songs in this movie
- Kaananathile
- Singer : KJ Yesudas | Lyrics : ONV Kurup | Music : Johnson
- Kaananathile [F]
- Singer : Prameela | Lyrics : ONV Kurup | Music : Johnson
- Oru Naal Subharaathri
- Singer : Shweta Mohan, Vijay Yesudas | Lyrics : ONV Kurup | Music : Johnson
- Thaazhe Paadam Koyyaan Vanna
- Singer : Johnson, Chorus | Lyrics : ONV Kurup | Music : Johnson