Kaananathile ...
Movie | Gulmohar (2008) |
Movie Director | Jayaraj |
Lyrics | ONV Kurup |
Music | Johnson |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical kaananathile jwaalakal pol malarvaaka pookkumee thaazhvarayil -2 aareyorthu nin snehamaanasam raagalolamam thamburuvaay bhaavageethithan maadhuriyay pokkuveyilile kanal veena veedhiyil poymaranju nee oru saandhyathaara pol maaripeythu poy, chudu venal vannu poy shaarathendu poy, malarmaasamethra poy ninteyormmakal pon thidambu pol nenjiletti njaan nondu paadi njaan... vaaka pookkumee thaazhvarayil malar thaalamenthumee thaazhvarayil kaanmathennini kamaneeyamaa mukham, kelpathennini priyamerumaa swaram kaathirunnu njaan oru nokku pinneyum, kaanuvaanini pranayaardramaa smitham kalpashaakhithan kaikkudannayil rakthapushpamaay nee chirikkayo.... | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് കാനനത്തിലെ ജ്വാലകള്പോല് മലര്‍വാക പൂക്കുമീ താഴ്വരയില് ആരെയോര്‍ത്തു നിന് സ്നേഹമാനസം രാഗലോലമാം തംബുരുവായ് ഭാവഗീതിതന് മാധുരിയായ് പോക്കുവെയിലിലെ കനല് വീണ വീഥിയില്‍ പോയ്മറഞ്ഞു നീ ഒരു സാന്ധ്യതാരപോല് മാരിപെയ്തുപോയ്, ചുടുവേനല്‍ വന്നുപോയ് ശാരദേന്ദുപോയ്, മലര്മാസമെത്രപോയ് നിന്റെയോര്‍മ്മകള്‍ പൊന്തിടമ്പുപോല് നെഞ്ചിലേറ്റി ഞാന്‍, നൊന്തുപാടി ഞാന്‍ വാക പൂക്കുമീ താഴ്വരയില് മലര്ത്താലമേന്തുമീ താഴ്വരയില് കാണ്മതെന്നിനി കമനീയമാ മുഖം കേള്പ്പതെന്നിനി പ്രിയമേറുമാ സ്വരം കാത്തിരുന്നു ഞാന്‍ ഒരുനോക്കു പിന്നെയും കാണുവാനിനി പ്രണയാര്ദ്രമാ സ്മിതം കല്പശാഖിതന് കൈക്കുടന്നയില്‍ രക്തപുഷ്പമായ് നീ ചിരിക്കയോ (കാനനത്തിലെ) |
Other Songs in this movie
- Kaananathile [F]
- Singer : Prameela | Lyrics : ONV Kurup | Music : Johnson
- Kaanum Kanninu
- Singer : KS Chithra | Lyrics : ONV Kurup | Music : Johnson
- Oru Naal Subharaathri
- Singer : Shweta Mohan, Vijay Yesudas | Lyrics : ONV Kurup | Music : Johnson
- Thaazhe Paadam Koyyaan Vanna
- Singer : Johnson, Chorus | Lyrics : ONV Kurup | Music : Johnson