Chirikal Thorumen ...
Movie | Adayaalangal (2008) |
Movie Director | MG Sasi |
Lyrics | Edappalli Raghavan Pillai |
Music | Vidyadharan Master |
Singers | Njaralath Harigovindan |
Lyrics
Lyrics submitted by: Dr. Susie Pazhavarical chirikal thorumen pattada theeppori chitharidunnorarangathu ninnini chirikal thorumen pattada theeppori chitharidunnorarangathu ninnini vidatharoo mathi pokatte njanumen nadana vidyayum mooka sangeethavum vidatharoo mathi pokatte njanumen nadana vidyayum mooka sangeethavum vividha reethiyil otta nimishathil vishamamaanenikkaaduvan paaduvan vividha reethiyil otta nimishathil vishamamaanenikkaaduvan paaduvan aniyalokke kazhinju njan pinneyum aniyarayilirunnu nigoodamaay aniyalokke kazhinju njan pinneyum aniyarayilirunnu nigoodamaay thavidupole thakarumen manasam avideyethi chirichu kuzhayanam thavidupole thakarumen manasam avideyethi chirichu kuzhayanam kalari mari njan kachakettamnini kaliyarangonnu mari nokkamini kalari mari njan kachakettamnini kaliyarangonnu mari nokkamini udayamundinimelilathenkilum udaka krithyangal cheyyuvaanenthidum udayamundinimelilathenkilum udaka krithyangal cheyyuvaanenthidum | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ചിരികള്‍ തോറുമെൻ പട്ടടത്തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി ചിരികള്‍ തോറുമെൻ പട്ടടത്തീപ്പൊരി ചിതറിടുന്നൊരരങ്ങത്തു നിന്നിനി വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടന വിദ്യയും മൂക സംഗീതവും വിടതരൂ മതി പോകട്ടേ ഞാനുമെന്‍ നടന വിദ്യയും മൂക സംഗീതവും വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍ വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍ വിവിധ രീതിയില്‍ ഒറ്റ നിമിഷത്തില്‍ വിഷമമാണെനിക്കാടുവാന്‍ പാടുവാന്‍ അണിയലൊക്കെ കഴിഞ്ഞു ഞാന്‍ പിന്നെയും അണിയറയിലിരുന്നു നിഗൂഢമായ് അണിയലൊക്കെ കഴിഞ്ഞു ഞാന്‍ പിന്നെയും അണിയറയിലിരുന്നു നിഗൂഢമായ് തവിടുപോലെ തകരുമെന് മാനസം അവിടെയെത്തി ചിരിച്ചു കുഴയണം തവിടുപോലെ തകരുമെന് മാനസം അവിടെയെത്തി ചിരിച്ചു കുഴയണം കളരി മാറി ഞാന്‍ കച്ചകെട്ടാമിനി കളിയരങ്ങൊന്നു മാറി നോക്കാമിനി കളരി മാറി ഞാന്‍ കച്ചകെട്ടാമിനി കളിയരങ്ങൊന്നു മാറി നോക്കാമിനി ഉദയമുണ്ടിനിമേലിലതെങ്കിലെന് ഉദക കൃത്യങ്ങള്‍ ചെയ്യുവാനെത്തിടും ഉദയമുണ്ടിനിമേലിലതെങ്കിലെന് ഉദക കൃത്യങ്ങള്‍ ചെയ്യുവാനെത്തിടും ..... |
Other Songs in this movie
- Chirikal Thorumen
- Singer : KJ Yesudas | Lyrics : Edappalli Raghavan Pillai | Music : Vidyadharan Master
- Ilaku Ilakente
- Singer : Vidyadharan Master, Reena Murali | Lyrics : | Music : Vidyadharan Master