View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Oru Mandasmitham ...

MovieRoja (1992)
Movie DirectorMani Ratnam
LyricsMankombu Gopalakrishnan
MusicAR Rahman
SingersSujatha Mohan, Unni Menon

Lyrics

Lyrics submitted by: Sunish Menon

Oru mandasmitham konchi viriyunnuvo
Puthu manjin mazha enne pothiyunnuvo
Nencham shringaara padamaadi unarunnuvo
Swayam aavesham madamthuuki vazhiyunnuvo

Oru mandasmitham konchi viriyunnuvo
Ninte thinkal mukham kannil theliyunnuvo
Nencham shringaara padamaadi unarunnuvo
Swayam aavesham madamthuuki vazhiyunnuvo
Thirayaay nee maaru karayoram
Kalamozhikal neeyeku nin gaanam paadaan . . . .

Oru mandasmitham konchi viriyunnuvo
Puthu manjin mazha enne pothiyunnuvo

En mandaaravaadiyil ini nee puukkaalamalle
En sangeetha velayil ini nin bhuupaalamalle
Ee hridaya layathaala melayil anuraagapaarayaanam
Ida nenchil puukkum kavi bhaavana ithu thaarunyamaam manchimam

oru mandasmitham konchi viriyunnuvo
puthu manjin mazha enne pothiyunnuvo
nencham shringaara padamaadi unarunnuvo
swayam aavesham madamthuuki vazhiyunnuvo
oru mandasmitham konchi viriyunnuvo
puthu manjin mazha enne pothiyunnuvo

Nee vilikkunna perilen uyirppuu mizhimodi vidarum
Nee nadakkunna paathayil mayil peeli malar pole pozhiyum
Iru kaikal punaraatha meniyil nin mizhil panthaadiyo
Malaramban thedunna pennival ini maarrodananjeedanam

Oru mandasmitham konchi viriyunnuvo
Ninte thinkal mukham kannil theliyunnuvo
Nencham shringaara padamaadi unarunnuvo
Swayam aavesham madamthuuki vazhiyunnuvo
Thirayaay nee maaru karayoram
Kalamozhikal neeyeku nin gaanam paadaan . . . .

Oru mandasmitham Konchi viriyunnuvo
Puthu manjin mazha Enne pothiyunnuvo
Oru mandasmitham Konchi viriyunnuvo
Puthu manjin mazha Enne pothiyunnuvo
വരികള്‍ ചേര്‍ത്തത്: സുനീഷ് മേനോന്‍

ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ
പുതു മഞ്ഞിന്‍ മഴ എന്നെ പൊതിയുന്നുവോ
നെഞ്ചം ശൃംഗാര പദമാടി ഉണരുന്നുവോ
സ്വയം ആവേശം മദം തൂകി വഴിയുന്നുവോ

ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ
പുതു മഞ്ഞിന്‍ മഴ എന്നെ പൊതിയുന്നുവോ
നെഞ്ചം ശൃംഗാര പദമാടി ഉണരുന്നുവോ
സ്വയം ആവേശം മദം തൂകി വഴിയുന്നുവോ
തിരയായ് നീ മാറൂ കരയോരം
കളമൊഴികള്‍ നീയേകൂ നിന്‍ ഗാനം പാടാന്‍ . . . .

ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ
പുതു മഞ്ഞിന്‍ മഴ എന്നെ പൊതിയുന്നുവോ

എന്‍ മന്ദാരവാടിയില്‍ ഇനി നീ പൂക്കാലമല്ലെ
എന്‍ സംഗീത വേളയില്‍ ഇനി നിന്‍ ഭൂപാളമല്ലെ
ഈ ഹൃദയ ലയതാള മേളയില്‍ അനുരാഗപാരായണം
ഇട നെഞ്ചില്‍ പൂക്കും കവി ഭാവന ഇതു താരുണ്യമാം മഞ്ചിമം

ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ
പുതു മഞ്ഞിന്‍ മഴ എന്നെ പൊതിയുന്നുവോ
നെഞ്ചം ശൃംഗാര പദമാടി ഉണരുന്നുവോ
സ്വയം ആവേശം മദം തൂകി വഴിയുന്നുവോ
ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ
പുതു മഞ്ഞിന്‍ മഴ എന്നെ പൊതിയുന്നുവോ

നീ വിളിക്കുന്ന പേരിലെന്‍ ഉയിര്‍പ്പൂ മിഴിമോടി വിടരും
നീ നടക്കുന്ന പാതയില്‍ മയില്‍ പീലി മലര്‍ പോലെ പൊഴിയും
ഇരു കൈകള്‍ പുണരാത്ത മേനിയില്‍ നിന്‍ മിഴികള്‍ പന്താടിയോ
മലരമ്പന്‍ തേടുന്ന പെണ്ണിവള്‍ ഇനി മാറോടണഞ്ഞീടണം

ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ
പുതു മഞ്ഞിന്‍ മഴ എന്നെ പൊതിയുന്നുവോ
നെഞ്ചം ശൃംഗാര പദമാടി ഉണരുന്നുവോ
സ്വയം ആവേശം മദം തൂകി വഴിയുന്നുവോ
തിരയായ് നീ മാറൂ കരയോരം
കളമൊഴികള്‍ നീയേകൂ നിന്‍ ഗാനം പാടാന്‍ . . . .

ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ
പുതു മഞ്ഞിന്‍ മഴ എന്നെ പൊതിയുന്നുവോ
ഒരു മന്ദസ്മിതം കൊഞ്ചി വിരിയുന്നുവോ
പുതു മഞ്ഞിന്‍ മഴ എന്നെ പൊതിയുന്നുവോ


Other Songs in this movie

Bharathamente jeevitha spandanam
Singer : G Venugopal   |   Lyrics : Mankombu Gopalakrishnan   |   Music : AR Rahman
Chella Chella Aasa
Singer : KS Chithra   |   Lyrics : Mankombu Gopalakrishnan   |   Music : AR Rahman
Omal Poonkuyile
Singer : Biju Narayanan   |   Lyrics : Mankombu Gopalakrishnan   |   Music : AR Rahman
Thankamani Thankamani
Singer : Sujatha Mohan, Unni Menon   |   Lyrics : Mankombu Gopalakrishnan   |   Music : AR Rahman