

Mandaarappooventhe [D] ...
Movie | Njaan Salpperu Ramankutty (2004) |
Movie Director | P Anil, Babu Narayanan |
Lyrics | BR Prasad |
Music | Raveendran |
Singers | MG Sreekumar, Radhika Thilak |
Lyrics
Added by vikasvenattu@gmail.com on March 5, 2010 മന്ദാരപ്പൂവെന്തേ പുലരിയൊടു കിന്നാരം ചോദിച്ചു - സിന്ദൂരം പോരെന്നോ? ചൊടിയിതളില്‍ സമ്മാനം വേണന്നോ? പുഴയിലലകളെഴുതും കവിത കേള്‍ക്കണ്ടേ കസവു കുടയും ശലഭകളികള്‍ കാണണ്ടേ ഇളവെയിലിനാല്‍ തളിര്‍നാമ്പുകള്‍ക്ക- മൃതാന്നമേകണ്ടേ - പോരൂ (മന്ദാര) നളിനായക നേര്‍മിഴിബാലേ കളിയാടുക തേന്‍മൊഴി ചാലേ കളവാണികള്‍ വളകളണിഞ്ഞില- കരതാളം മേളം..... ഇളന്തിണ്ണപ്പായയില്‍ രാമകഥ നുണഞ്ഞുകൊണ്ടാശകള്‍ ചായണം തൊടിയിലെ വിളകളില്‍ പൊന്നായ് മിന്നാന്‍ മണ്ണിനു വിണ്ണിലെ വര്‍ണ്ണമിണക്കാന്‍ കണ്ണിനു പൊന്‍കണി ഭംഗി വിടര്‍ത്താന്‍ തിരിയിടുമുതിര്‍വെട്ടം നിറകതിരണിയട്ടെ മനസ്സുകള്‍ നിറയട്ടെ (മന്ദാരപ്പൂവെന്തേ) മരത്തണല്‍ കുടയായി, താഴെയൊരു ഗുരുകുലമാകണം - നീയിനി പുതിയൊരു തലമുറ നന്നായ് വന്നാല്‍ ഉള്ളിലെ നന്മകള്‍ അക്ഷരമുത്തായ് വെള്ളിവിളക്കായ് നന്മ തിളക്കാന്‍ എരിയുക കനലന്തിത്തിരകളില്‍ നിള നീന്തി പകരുക മനഃശാന്തി (മന്ദാരപ്പൂവെന്തേ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010 Mandaara pooventhe pulariyodu kinnaaram chodhichu Sindooram porenno chodiyithalil sammaanam venenno Puzhayil alakal ezhuthum kavitha kelkkande Kasavu kudayum shalabha kalikal kaanande Ila veyilinaal thalir naambukalkk amruthaannamekande (mandaara....) Nalinaayaka nermizhi baale kaliyaaduka thein mozhi chaale Kalavaanikal valathalayunnila kara thaalam venam Ilam thinna paayayil rama kadha nunanju kondaashakal chaayanam (2) Thodiyile vilathalir ponnaay minnaal Mannilum vinnilum varna vilakkal kannile pon kani Ponni vidarthaan thiriyedum oru vettam Nira kathir aniyatte manassukal nirayatte (mandaara...) Mara thanal kudayaayi thaazheyoru gurukulamaakanam neeyini(2) Puthiyoru thalamura nannaay vannaal Ullile nanmakal akshara muthaay velli vilakkaay Nanamaklakaan eriyuka kanalenthei Thirakalil niramenthi pakaruka manashaanthi (mandaara....) |
Other Songs in this movie
- Madana Pathaakayil
- Singer : KJ Yesudas | Lyrics : BR Prasad | Music : Raveendran
- Kaliyaadi Thalir
- Singer : Biju Narayanan, Jyotsna Radhakrishnan | Lyrics : BR Prasad | Music : Raveendran
- They They (Puzha Paadum)
- Singer : Madhu Balakrishnan | Lyrics : BR Prasad | Music : Raveendran
- Mandaarappoo
- Singer : Radhika Thilak | Lyrics : BR Prasad | Music : Raveendran
- Madana Pathaakayil [D]
- Singer : KJ Yesudas, Radhika Thilak | Lyrics : BR Prasad | Music : Raveendran