

They They (Puzha Paadum) ...
Movie | Njaan Salpperu Ramankutty (2004) |
Movie Director | P Anil, Babu Narayanan |
Lyrics | BR Prasad |
Music | Raveendran |
Singers | Madhu Balakrishnan |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010 പുഴ പാടും കഥ കേൾക്കെ ഇളംകാറ്റിനു മേളം തുഴത്താളം മുറുകുമ്പോൾ കൈതോലയ്ക്കും ഓളം ഇളനീർക്കുളിര് ഒരുത്തനിന്നൊരുത്തിയെ കൊതിച്ച് വന്നണഞ്ഞതും അകത്തളം തുടിച്ചിടും കരിക്കിനു കിണുക്കവും (പുഴ പാടും..) മോഹം കുറുകിടും നേരം രാഗമുല്ല മലരു കൊണ്ട് തോരണങ്ങൾ ചാർത്തിടുന്ന മാനസങ്ങൾ വീണയാക്കി ഗാനമാല കോർത്തിടുന്ന മോഹം കുറുകിടും നേരം നവജീവിത പൂമേട തീർക്കും ഇണ ചൂടിയ പുതുനാമ്പുകൾ പൂക്കും മനസ്സിനെ വാചാല സരസ്സുകളാക്കും സരസ്സുകൾ നീളെ നീളെ പ്രേമാർദ്ര ഹംസങ്ങൾ സ്വപ്നത്തിൽ നീരാടി നീന്തും (പുഴ പാടും..) സ്വപ്നം കതിരിടും കാലം പ്രാണവള്ളി തളിരുലഞ്ഞു വാർനികുഞ്ജമാക്കിടുന്ന രാസകേളിയാടിടുന്ന മാധവങ്ങൾ തീർത്തിടുന്ന സ്വപ്നം കതിരിടും കാലം സുഖസാരസമിളകുന്ന രാത്രി മദനാശകളുണരുന്ന മൃദു ഗാത്രി മലർശരം മൂടുന്ന സുഖങ്ങളിലാഴ്ത്തും സുഖങ്ങളിൽ നീളെ നീളെ ഏകാന്ത സ്വർഗ്ഗങ്ങൾ വാടാത്ത പുഷ്പങ്ങൾ തൂകും (പുഴ പാടും..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on November 22, 2010 Puzha paadum kadha kelkke ilamkaattinu melam thuzhathaalam murukumpol kaitholaykkum olam ilaneerkkuliru oruthaninnoruthiye kothichu vannananjathum akathalam thudichidum karikkinu kinukkavum (puzha paadum..) Moham kurukidum neram raagamulla malaru kondu thoranangal chaarthidunna maanasangal veenayaakki gaanamaala korthidunna moham kurukidum neram navajeevitha poomeda theerkkum ina choodiya puthunaampukal pookkum manassine vaachaala sarassukalaakkum sarassukal neele neele premaardra hamsangal swapnathil neeraadi neenthum (Puzha paadum..) Swapnam kathiridum kaalam pranavalli thalirulanju vaarnikunjamaakkidunna raasakeliyaadidunna maadhavangal theerthidunna swapnam kathiridum kaalam sukhasaarasamilakunna raathri madanaashakalunarunna mrudu gathri malarsharam moodunna sukhangalilaazhthum sukhangalil neele neele ekaantha swarggangal vaadaatha pushpangal thookum (Puzha paadum..) |
Other Songs in this movie
- Madana Pathaakayil
- Singer : KJ Yesudas | Lyrics : BR Prasad | Music : Raveendran
- Kaliyaadi Thalir
- Singer : Biju Narayanan, Jyotsna Radhakrishnan | Lyrics : BR Prasad | Music : Raveendran
- Mandaarappoo
- Singer : Radhika Thilak | Lyrics : BR Prasad | Music : Raveendran
- Madana Pathaakayil [D]
- Singer : KJ Yesudas, Radhika Thilak | Lyrics : BR Prasad | Music : Raveendran
- Mandaarappooventhe [D]
- Singer : MG Sreekumar, Radhika Thilak | Lyrics : BR Prasad | Music : Raveendran