View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പകലിൻ ...

ചിത്രംകൃഷ്ണ (2008)
ചലച്ചിത്ര സംവിധാനംഭാസ്ക്കർ
ഗാനരചനസിജു തുറവുര്‍
സംഗീതംമണി ശര്‍മ
ആലാപനം

വരികള്‍

Added by Gopi Nair on August 8, 2011
പകലിൻ കൂടൊഴിഞ്ഞു പോകും സന്ധ്യേ
പറയാൻ നീ മറന്നതെന്തേ സ്നേഹം
പിൻവിളി കേൾക്കാതെ പിരിയുകയാണോ നീ
പൊന്മേഘം ഇരുളുകയാണകലെ
ഞാനോ പിടയുകയാണിവിടെ

പകലിൻ കൂടൊഴിഞ്ഞു പോകും സന്ധ്യേ
പറയാൻ നീ മറന്നതെന്തേ സ്നേഹം

വീണുടയല്ലേ നീ ഒരു ഹിമകണമായ്
എൻ വീണയിൽ ഉണരേണം നീ സ്വരകണമായ്
മാറിൽ അണഞ്ഞൊരു സുഖമേ ഇനി നിന്മുഖമെങ്ങനെ കാണും
ദൂരെ മറഞ്ഞൊരു കുയിലേ ഇനി നിന്മൊഴിയെങ്ങനെ കേൾക്കും

നീ പെയ്തു തീരാത്ത മഴയോ
നീ എന്നെയറിയാത്ത പുഴയോ
നീ എന്ന് ചേരുമെൻ പ്രണയക്കടലിൽ

----------------------------------

Added by Gopi Nair on August 8, 2011
pakalin koodozhinju pokum sandhye
parayaan nee marannathenthe sneham
pinvili kelkaathe piriyukayaano nee
ponmegham irulukayaanakale
njaano pidayukayaanivide

pakalin koodozhinju pokum sandhye
parayaan nee marannathenthe sneham

veenudayalle nee oru himakanamaay
enveenayil unarenam nee swarakanamaay
maaril ananjoru sughame ini ninmughamengane kaanum
dhoore maranjoru kuyile ini ninmozhiyengane kelkkum

nee peythu theeraththa mazhayo
nee enneyariyaatha puzhayo
nee ennu cherumen pranayakadalil


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചല്‍ ചലോ
ആലാപനം :   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
എന്നണെന്നും
ആലാപനം :   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
കണ്‍ന മായാവിയായ്‌
ആലാപനം :   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
ചെമ്പനീര്‍
ആലാപനം :   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ
വലയൊരുക്കി
ആലാപനം : അന്‍വര്‍ സാദത്ത്   |   രചന : സിജു തുറവുര്‍   |   സംഗീതം : മണി ശര്‍മ