

Naanichu Naanichu ...
Movie | Sahadharmini (1967) |
Movie Director | PA Thomas |
Lyrics | Vayalar |
Music | BA Chidambaranath |
Singers | B Vasantha |
Lyrics
Lyrics submitted by: Samshayalu naanichu naanichu poothu vidarnnoru naalumanippoovanu njan-oru naalumanippoovanu njan kannadachu mayangi njan kasthuri vaaka kaattil sandhya vannu nulliyunarthi sindhoorathilakam charthi aambalppoo mizhikal asooyakondu chuvannu ambala mullakal devadasikal artham vechu chirichu poomanamilla paragamilla ponnum kumbilil madhuvilla enkilumennude devanu nalkan enikkumundoru hrudhayam | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നാണിച്ചു നാണിച്ചു പൂത്തു വിടര്‍ന്നൊരു നാലുമണിപ്പൂവാണു ഞാന്‍ ഒരു നാലുമണിപ്പൂവാണു ഞാന്‍ കണ്ണടച്ചു മയങ്ങി ഞാന്‍ കസ്തൂരിവാകക്കാറ്റില്‍ സന്ധ്യവന്നു നുള്ളിയുണര്‍ത്തി സിന്ദൂരതിലകം ചാര്‍ത്തി ആമ്പല്‍പ്പൂ മിഴികള്‍ അസൂയകൊണ്ടു ചുവന്നു അമ്പലമുല്ലകള്‍ ദേവദാസികള്‍ അര്‍ഥം വെച്ചു ചിരിച്ചു പൂമണമില്ല പരാഗമില്ല പൊന്നും കുമ്പിളില്‍ മധുവില്ല എങ്കിലുമെന്നുടെ ദേവനു നല്‍കാന്‍ എനിക്കുമുണ്ടൊരു ഹൃദയം |
Other Songs in this movie
- Shilpikale Shilpikale
- Singer : B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Paarijaathamalare
- Singer : B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Chaanchakkam
- Singer : S Janaki | Lyrics : Vayalar | Music : BA Chidambaranath
- Himagiri
- Singer : P Leela | Lyrics : Vayalar | Music : BA Chidambaranath
- Aalolam
- Singer : S Janaki, P Leela | Lyrics : Vayalar | Music : BA Chidambaranath
- Bhoomikku Neeyoru Bhaaram
- Singer : KJ Yesudas | Lyrics : Vayalar | Music : BA Chidambaranath