

Chaanchakkam ...
Movie | Sahadharmini (1967) |
Movie Director | PA Thomas |
Lyrics | Vayalar |
Music | BA Chidambaranath |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical chaanchakkam chaanchakkam chandanappava kalippaava paavakkunje paavakkunje panchaarayumma panchaarayumma pathaayam perum chakki kuthum amma vekkum nammal unnum pathaayam perum chakki kuthum amma vekkum nammal unnum muttathu pichappicha nadathum muthassi ninnude muthassiyamma (chaanchakkam) raathriyil ambilimaamante veettile rajakumaarante kadha parayum achan kadha parayum omanathinkal kidaavo paadi thaamara thottililittaattum omanathinkal kidaavo paadi thaamara thottililittaattum ammachi thaamara thottililittaattum(chaanchakkam) chillitta veettil chirikkunna veettil chithira poomarakkaattil chillitta veettil chirikkunna veettil chithira poomarakkaattil nammale kandu kothikkatte nakshathrakkunjungal - maanathe nakshathrakkunjungal (chaanchakkam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചാഞ്ചക്കം ചാഞ്ചക്കം ചന്ദനപ്പാവ കളിപ്പാവ പാവക്കുഞ്ഞേ പാവക്കുഞ്ഞേ പഞ്ചാരയുമ്മ -പഞ്ചാരയുമ്മ പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും നമ്മളുണ്ണും പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും നമ്മളുണ്ണും മുറ്റത്തു പിച്ചപ്പിച്ച നടത്തും മുതശ്ശിയമ്മ നിന്നുടെ മുത്തശ്ശിയമ്മ (ചാഞ്ചക്കം) രാത്രിയിലമ്പിളിമാമന്റെ വീട്ടിലെ രാജകുമാരന്റെ കഥപറയും - അച്ഛന്‍ കഥ പറയും ഓമനത്തിങ്കള്‍ക്കിടാവോ പാടി താമരത്തൊട്ടിലിലാട്ടും ഓമനത്തിങ്കള്‍ക്കിടാവോ പാടി താമരത്തൊട്ടിലിലാട്ടും അമ്മച്ചി താമരത്തൊട്ടിലിലാട്ടും (ചാഞ്ചക്കം) ചില്ലിട്ടവീട്ടില്‍ ചിരിക്കുന്ന വീട്ടില്‍ ചിത്തിരപൂമരക്കാട്ടില്‍ ചില്ലിട്ടവീട്ടില്‍ ചിരിക്കുന്ന വീട്ടില്‍ ചിത്തിരപൂമരക്കാട്ടില്‍ നമ്മളെക്കണ്ടു കൊതിക്കട്ടെ നക്ഷത്രക്കുഞ്ഞുങ്ങള്‍ - മാനത്തെ നക്ഷത്രക്കുഞ്ഞുങ്ങള്‍ (ചാഞ്ചക്കം) |
Other Songs in this movie
- Shilpikale Shilpikale
- Singer : B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Paarijaathamalare
- Singer : B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Himagiri
- Singer : P Leela | Lyrics : Vayalar | Music : BA Chidambaranath
- Aalolam
- Singer : S Janaki, P Leela | Lyrics : Vayalar | Music : BA Chidambaranath
- Naanichu Naanichu
- Singer : B Vasantha | Lyrics : Vayalar | Music : BA Chidambaranath
- Bhoomikku Neeyoru Bhaaram
- Singer : KJ Yesudas | Lyrics : Vayalar | Music : BA Chidambaranath