Mazhavillinazhakinte ...
Movie | Apoorva - The Rare School Days (2008) |
Movie Director | Nithin Ramakrishnan |
Lyrics | Pooja Rajesh |
Music | Vidyadharan Master |
Singers | Madhu Balakrishnan, Manjari |
Lyrics
Added by maathachan@gmail.com on October 28, 2008ആാ..ആാ..ആാ... മഴവില്ലിന്നഴകിന്റെ മുഖമൊന്നു കാണാന്‍ മഴവാര്‍ന്ന നേരത്ത് ഞാനിരുന്നു (മഴവില്ലിന്‍..) അന്നേരം അരികത്തു കുളിരായണഞ്ഞാല്‍ അറിയുമോ നീയെന്നെ കൂട്ടുകാരാ ? ചെമ്പനീര്‍ പൂവിനെ കാണാതിരിക്കുമോ? ഇമ്പമായ് നെഞ്ചോട് ചേര്‍ത്തിടട്ടേ ? ഇല്ലില്ല ഞാനെന്റെ വഴിയേ പറക്കാം മല്ലിപ്പൂ മലരായ് മാലതീര്‍ക്കാന്‍ മുളം തണ്ടിലൂറുന്ന പാട്ടായ് പിറന്നാല്‍ അതിലലിയും രാഗമായ് വരുമോ സഖീ ? ആ രാഗം അലിയുന്ന അലകളില്‍ ഞാനേറെ അനുരാഗ കടലിന്റെ തീരത്തണയാം വെണ്ണിലാവഴകിന്റെ ചന്തത്തില്‍ കൊഞ്ചുന്ന അധരത്തില്‍ മുല്ലപ്പൂ ചേര്‍ത്തു വയ്ക്കാന്‍ നിന്‍ മാറില്‍ അണിയാനായ് അരിമുല്ല പൂമാല നല്‍കാം ഞാന്‍ തുണയാകുമോ പ്രിയനേ ? (മഴവില്ലിന്‍..) ---------------------------------- Added by maathachan@gmail.com on October 28, 2008aa..aa..aa..aa.. mazhavillinnazhakinte mukhamonnu kaanan mazhavarnna nerathu njanirunnu (mazhavillin..) anneram arikathu kulirayananjaal ariyumo neeyenne koottukara ? chempaneer poovine kaanathirikkumo ? inbamaay nenchodu cherthidatte ? illilla njante vazhiye parakkam mallippoo malaray malatheerkkaan mulam thandiloorunna paattay pirannal athilaliyum ragamay varumo sakhee aa ragam aliyunna alakalil njanere anuraga kadalinte theerathanayaam vennilavazhakinte chanthathil konchunna adharathil mullappoo cherthu vakkan nin maril aniyanaay arimulla poomala nalkam njan thunayakumo priyane ?(mazhavillin ..) |
Other Songs in this movie
- Oru Maathra Mindaathe
- Singer : P Jayachandran | Lyrics : Pooja Rajesh | Music : Vidyadharan Master
- Theeram Thedi
- Singer : Ajay Sathyan | Lyrics : Pooja Rajesh | Music : Vidyadharan Master
- Theeram Thedi
- Singer : Afsal | Lyrics : Pooja Rajesh | Music : Vidyadharan Master
- En Jeevane
- Singer : Madhu Balakrishnan | Lyrics : Pooja Rajesh | Music : Vidyadharan Master
- Lord Of Light
- Singer : Sneha | Lyrics : Parvathy Warrier | Music : Vidyadharan Master