തീരം തേടി ...
ചിത്രം | അപൂര്‍വ്വ – ദ റെയര്‍ സ്കൂള്‍ ഡേയ്സ് (2008) |
ചലച്ചിത്ര സംവിധാനം | നിതിന്‍ രാമകൃഷ്ണന് |
ഗാനരചന | പൂജ രാജേഷ് |
സംഗീതം | വിദ്യാധരന് മാസ്റ്റർ |
ആലാപനം | അഫ്സല് |
വരികള്‍
Added by maathachan@gmail.com on October 28, 2008theeram thedi pokum alayam aadippadum snehamanitha lokam premamanitha manam mele paarum kaattum kathil chollum pranayamanitha lokathin pranavayuvaay doorathay mukilum mazhayay pozhiyum.. sneham thazhathoru thaliray kuliray nirayam sneham nammalkkariyum raagam paadam ammayayitha sneham amrithamayitha he he..he he.. he he.. aah.aah..aah... sa ga ma pa pa pa sa ni sa pa ni ma pa sa ga ga ga ga ga ga ga ga ga ga ga ga ma ga sa ni pa ga sa ni sa ga ma pa ni sa ni sa ga ma pa ni sa poradikkondethum nedanay pokum prayam njangalkkekum mayam thanne premam kalam mari pokum kolam marunthorum marillanno njingal snehappookkal thannaal njodiyidayil varum njangalil pranayamani kulir thennale thadayaruthini padar chillakal thalararuthini thalir pookkale karalum karalum onnay paadaum neram kanavaay kanivaay engum sneham nammalkkariyum raagam paadam ammayayitha sneham amrithamayitha he he..he he.. he he.. (theeram thedi..) it ain\'t a problem.... [still no idea what they are saying..] internil chattingum spidernetil thangumbol ariyunnundo nammal thedum pranayam kanavay pokunnu (internetil..) choriyaruthini ninam mannil arutharuthini olipporukal vidaranamini pular velakal thalararuthoru manam melil varnangal pookkal manassil nirayum maanathoru mazhavillay pookkum namukkariyum raagam paadam ammayayitha sneham amrithamayitha he he..he he.. he he.. (theeram thedi..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on April 16, 2011 തീരം തേടി പോകും അലയും ആടിപ്പാടും സ്നേഹമാണിതാ ലോകം പ്രേമമാണിതാ മാനം മേലെ പാറും കാറ്റും കാതിൽ ചൊല്ലും പ്രണയമാണിതാ ലോകത്തിൻ പ്രാണവായുവായ് ദൂരത്തായ് മുകിലും മഴയായ് പൊഴിയും സ്നേഹം താഴത്തൊരു തളിരായ് കുളിരായ് നിറയും സ്നേഹം നമ്മൾക്കറിയും രാഗം പാടാം അമ്മയായിതാ സ്നേഹം അമൃതമായിതാ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ആ..ആ..ആ..ആ..ആ..ആ.. സാ ഗ മ പ പ പ സ നി സ പ നി മ പ സ ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ ഗ മ ഗ സ നി പ ഗ സ നി സ ഗ മ പ നി സ നി സ ഗ മ പ നി സ ലവ് ഈസ് ഇൻ ദി ലൈഫ് എറൗണ്ട് ജോയ് ഈസ് ഇൻ ദി സൈലൻസ് ഫ്രീ ജെന്റിൽ ഈസ് ദി മൂൺ ടുനൈറ്റ് റ്റെൻഡർ ഈസ് ദി ബീം ഓഫ് ലവ് (ലവ് ഈസ്..) വൈ ഡോണ്ട് യൂ ലവ് ലവ് ലവ് ടു ലവ് ഈസ് ഹ്യൂമൻ ലവ് ലവ് സോ ലവ് ലവ് ലവ് ലവ് ആൻഡ് ലവ് ഈസ് ആൾ വീ നീഡ് വർണ്ണങ്ങൾ പൂക്കും മനസ്സിൽ നിറയും സ്നേഹം മാനത്തൊരു മഴവില്ലായ് പൂക്കും സ്നേഹം നമ്മൾക്കറിയും രാഗം പാടാം അമ്മയായിതാ സ്നേഹം അമൃതമായിതാ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഇന്റർനെറ്റിൽ ചാറ്റിംഗും സ്പൈഡർ നെറ്റിൽ തങ്ങുമ്പോൾ അറിയുന്നുണ്ടോ നമ്മൾ തേടും പ്രണയം കനവായ് പോകുന്നു (2) ചൊരിയരുതിനി നിണം മണ്ണിൽ അരുതരുതിനി ഒളിപ്പോരുകൾ വിടരണമിനി പുലർവേളകൾ തളരരുതിനി മനം മേലിൽ കരളും കരളും ഒന്നായ് പാടും നേരം കനവായ് കനിവായ് എങ്ങും സ്നേഹം നമ്മൾക്കറിയും രാഗം അമൃതമായിതാ അമ്മയായിതാ സ്നേഹം അമൃതമായിതാ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ ഹേ (തീരം തേടി...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മഴവില്ലിനഴകിന്റെ
- ആലാപനം : മധു ബാലകൃഷ്ണന്, മഞ്ജരി | രചന : പൂജ രാജേഷ് | സംഗീതം : വിദ്യാധരന് മാസ്റ്റർ
- ഒരു മാത്ര മിണ്ടാതെ
- ആലാപനം : പി ജയചന്ദ്രൻ | രചന : പൂജ രാജേഷ് | സംഗീതം : വിദ്യാധരന് മാസ്റ്റർ
- തീരം തേടി
- ആലാപനം : അജയ് സത്യന് | രചന : പൂജ രാജേഷ് | സംഗീതം : വിദ്യാധരന് മാസ്റ്റർ
- എന്‍ ജീവനേ
- ആലാപനം : മധു ബാലകൃഷ്ണന് | രചന : പൂജ രാജേഷ് | സംഗീതം : വിദ്യാധരന് മാസ്റ്റർ
- ലോര്‍ഡ് ഓഫ് ലൈറ്റ്
- ആലാപനം : സ്നേഹ | രചന : പാര്‍വ്വതി വാര്യര്‍ | സംഗീതം : വിദ്യാധരന് മാസ്റ്റർ