Pookkurunji ...
Movie | Theenaalangal (1980) |
Movie Director | Sasikumar |
Lyrics | Pappanamkodu Lakshmanan |
Music | MK Arjunan |
Singers | Vani Jairam |
Lyrics
Lyrics submitted by: Sreedevi Pillai pookkurunjikkilikkoru pullimaane sneham pootha paalappanthalile pudava vaangaan moham pudava vaangaan moham chillakalil kaattuvannu chilankayittappol chellakkili varnnakkili paattupaadi kalari thedum maane kavitha thedum maane karalinullile pranayanaambukal neeyarinjille? kombukalil kokkurummaan kothichirunnu kannukalil muthamidaan kaathirunnu kanavilethiya maane kaaduchuttum maane kaathilothaam neeyinangum kaamukamanthram | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ പൂക്കുറിഞ്ഞിക്കിളിക്കൊരു പുള്ളിമാനെ സ്നേഹം പൂത്ത പാലപ്പന്തലിലെ പുടവ വാങ്ങാൻ മോഹം പുടവ വാങ്ങാൻ മോഹം (പൂക്കുറിഞ്ഞി...) ചില്ലകളിൽ കാറ്റു വന്നു ചിലങ്കയിട്ടപ്പോൾ ചെല്ലക്കിളി വർണ്ണക്കിളി പാട്ടു പാടി (2) കളരി തേടും മാനേ കവിത തേടും മാനേ കരളിനുള്ളിലെ പ്രണയനാമ്പുകൾ നീയറിഞ്ഞില്ലേ (പൂക്കുറിഞ്ഞി...) കൊമ്പുകളിൽ കൊക്കുരുമ്മാൻ കൊതിച്ചിരുന്നു കണ്ണുകളിൽ മുത്തമിടാൻ കാത്തിരുന്നൂ (2) കനവിലെത്തിയ മാനേ കാടു ചുറ്റും മാനേ കാതിലോതാം നീയിണങ്ങും കാമുകമന്ത്രം (പൂക്കുറിഞ്ഞി...) |
Other Songs in this movie
- Neerchola Paadunna
- Singer : KJ Yesudas | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Saaradhimaar Ningal
- Singer : KJ Yesudas, Chorus | Lyrics : Pappanamkodu Lakshmanan | Music : MK Arjunan
- Galeeliyaa Raajanandini
- Singer : KJ Yesudas, Chorus | Lyrics : Pappanamkodu Lakshmanan | Music : MK Arjunan