Himagiri ...
Movie | Bombay Mittaai (2010) |
Movie Director | Ummer Karikkad |
Lyrics | Rafeeq Ahamed |
Music | Chandran Veyattumal |
Singers | KJ Yesudas, Jos Sagar |
Lyrics
Lyrics submitted by: Sandhya Prakash Himagiri naalilu nadiyizha paaki pularoliyaakum viralikalodi udayaadriyetho veenayaay ushassatilaalum gaanamaay (Udayaadri) Maanasa saarasa bhodhathalangalil amrithakanikakalumunarukayaay saamba sadaa shiva damarukamaruliya samaya kalayilalayulakayaay athirukalu maayumoralivaay nini sasa(8) Nisa-dhani-padha-mapa-gamapa padha-mapa-gama-riga-sarisaa nisa nisa dhani dhani padha padha mapa mapa gama padha -paa ma gama- gaa ri sani Udayumee deham mrinmaya paathram uyiroru swarabhudubhdham (Udayumee) bhodhasaanukkalil kaakamekhangalaay uthirnnaanandha varshaaravam raaganaagangal than prema dhamshangalil vinjaathaanandha harsholsavam Maanasa saarasa bhodhathalangalil amrithakanikakalumunarukayaay saamba sadaa shiva damarukamaruliya samaya kalayilalayulakayaay athirukalu maayumoralivaay Ekaagram saagaropari keliyaadumee kallolangal Ekaagram saagaropari keliyaadumee kallolangal saanandham paarvvana pabhrana veechi neerthumee sheethaamshukaram saanandham paarvvana pabhrana veechi neerthumee sheethaamshukaram snehaardram viswamaakave ekamaamidevu gaanaalaapam aa.... saarangam saadhyathayaakum aadyantham viheenam aa........ | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കുര്സുരു്ദരിയാ പ്രേംകാ ഉള്ട്ടീ ഹോ കിധായു് ജോ ഉത്തരാസോ ടൂബു് ഗയാ ജോ റുബാ സോപാര്‍ ഹിമഗിരി നാളില്‍ നദിയിഴ പാകി പുലരൊളിയാകും വിരലുകളോടി ഉദയാദ്രിയേതോ വീണയായു് ഉഷസ്സതിലാളും ഗാനമായു് (ഉദയാദ്രി ) മാനസസാരസ ബോധതലങ്ങളില്‍ അമൃതകണികകളുമുണരുകയായു് സാംബസദാശിവ ഡമരുകമരുളിയ സമയകലയിലലയുലയുകയായു് അതിരുകള്‍ മായുമൊരലിവായു് നിനി സസ (8) നിസ- ധനി- പധ- മപ- ഗമപാ പധ- മപ- ഗമ- രിഗ- സരിസാ നിസ നിസ ധനി ധനി പധ പധ മപ മപ ഗമ പധ- പാ മ ഗമ- ഗാ രി സനി ഉടയുമീ ദേഹം മൃണ്മയപാത്രം ഉയിരൊരു സ്വരബുദു്ബുദം (ഉടയുമീ ) ബോധസാനുക്കളില് കാകമേഘങ്ങളായു് ഉതിര്ന്നാനന്ദവര്ഷാരവം രാഗനാഗങ്ങള് തന് പ്രേമ ദംശങ്ങളില് വിജ്ഞാനന്ദ ഹര്‍ഷോത്സവം മാനസസാരസ ബോധതലങ്ങളില്‍ അമൃതകണികകളുമുണരുകയായു് സാംബസദാശിവ ഡമരുകമരുളിയ സമയകലയിലലയുലയുകയായു് അതിരുകള്‍ മായുമൊരലിവായു് ഏകാഗ്രം സാഗരോപരി കേളിയാടുമീ കല്ലോലങ്ങള്‍ ഏകാഗ്രം സാഗരോപരി കേളിയാടുമീ കല്ലോലങ്ങള്‍ സാനന്ദം പാര്വ്വണപ്രഭണവീചി നീര്‍ത്തുമീ ശീതാംശുകരം സാനന്ദം പാര്വ്വണപ്രഭണവീചി നീര്‍ത്തുമീ ശീതാംശുകരം സ്നേഹാര്‍ദ്രം വിശ്വമാകവേ ഏകമാമിദേവു്ഗാനാലാപം അ... സാരംഗം സാധ്യതയാകും ആദ്യന്തം വിഹീനം അ... |
Other Songs in this movie
- Meera
- Singer : G Venugopal | Lyrics : Rafeeq Ahamed | Music : Chandran Veyattumal
- Mannum Ponnaayi
- Singer : Midhu Vincent, Vidhu Prathap, Ravisankar, Geetha Jith | Lyrics : Rafeeq Ahamed | Music : Chandran Veyattumal
- Meerathan
- Singer : KS Chithra | Lyrics : Rafeeq Ahamed | Music : Chandran Veyattumal
- Kochu Kuttiyole
- Singer : Pradeep Palluruthy | Lyrics : Mukesh Lal | Music : Chandran Veyattumal