പച്ചിലച്ചാർത്താം ...
ചിത്രം | കരയിലേക്ക് ഒരു കടൽദൂരം (2010) |
ചലച്ചിത്ര സംവിധാനം | വിനോദ് മങ്കര |
ഗാനരചന | വിനോദ് മങ്കര |
സംഗീതം | എം ജയചന്ദ്രന് |
ആലാപനം | സുജാത മോഹന്‍ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical Pachilachaarthaam irul vaasaka thanalil ottaykku thengum nisheedhiniyaanu njaan (2) perariyaatha sahasra soonangalil vaadikkarinja paraagam en ormmakal pachilachaarthaam irul vaasaka thanalil ottaykku thengum nisheedhiniyaanu njaan aarum varillennarinjittum aareyo veendum pratheekshichirippoo...(2) aaravamozhinjoraa aarannyathilaadhipol neeri ninnuu vimookaanuraagini... pachila chaarthaam irul vaasaka thanalil ottaykku thengum nisheedhiniyaanu njaan premame nee enikkaaraayirunnennu aarum paranjathillippozhum...(2) aathmapadhangalilaaro kurichitta vepadhuvennu njaan ninne thiruthatte... (pachilachaarthaam....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പച്ചിലച്ചാർത്താം ഇരുൾവാസകത്തണലിൽ ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാൻ (2) പേരറിയാത്ത സഹസ്രസൂനങ്ങളിൽ വാടിക്കരിഞ്ഞ പരാഗം എന്നോർമ്മകൾ പച്ചിലച്ചാര്‍ത്താം ഇരുള്‍വാസകത്തണലില്‍ ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാന്‍ ആരും വരില്ലെന്നറിഞ്ഞിട്ടും ആരെയോ വീണ്ടും പ്രതീക്ഷിച്ചിരിപ്പൂ!.. (2) ആരവമൊഴിഞ്ഞൊരാ ആരണ്യത്തിലാധിപോൽ നീറിനിന്നു വിമൂകാനുരാഗിണി!... പച്ചിലച്ചാര്‍ത്താം ഇരുള്‍വാസകത്തണലില്‍ ഒറ്റയ്ക്കു തേങ്ങും നിശീഥിനിയാണു ഞാന്‍ പ്രേമമേ! നീയെനിക്കാരായിരുന്നെന്നു് ആരും പറഞ്ഞതില്ലിപ്പൊഴും...(2) ആത്മപഥങ്ങളിലാരോ കുറിച്ചിട്ട വേപഥുവെന്നു ഞാൻ നിന്നെ തിരുത്തട്ടെ?... (പച്ചിലച്ചാര്‍ത്താം....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തന്നാനേ താനേ
- ആലാപനം : ജനാർദ്ദനൻ പുതുശേരി | രചന : | സംഗീതം : എം ജയചന്ദ്രന്
- പച്ചിലച്ചാർത്താം
- ആലാപനം : ജി വേണുഗോപാല്‍ | രചന : വിനോദ് മങ്കര | സംഗീതം : എം ജയചന്ദ്രന്
- നീയില്ലയെങ്കിൽ
- ആലാപനം : എം ജയചന്ദ്രന് | രചന : കെ സച്ചിദാനന്ദൻ | സംഗീതം : എം ജയചന്ദ്രന്
- ഹൃദയത്തിന് മധുപാത്രം (F)
- ആലാപനം : കെ എസ് ചിത്ര | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജയചന്ദ്രന്
- ചിത്രശലഭമേ
- ആലാപനം : കെ എസ് ചിത്ര, മധു ബാലകൃഷ്ണന് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജയചന്ദ്രന്
- ഹൃദയത്തിന് മധുപാത്രം
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : എം ജയചന്ദ്രന്